ലോക്ഡൗണ്‍ ചട്ടലംഘനം നടത്തുന്നവരെ പൊലീസ് ശിക്ഷിക്കുന്നതായുള്ള പരാതിക്കിടെ, ബംഗളൂരു ശിവമൊഗ്ഗയിലെ ശിക്കാരിപുരയില്‍ ഗൃഹനാഥന് പൊലീസിന്റെ ലാത്തിയടിയേറ്റ് മരിച്ചതായി ആരോപിച്ച് കുടുംബാംഗങ്ങള്‍. സുന്നടക്കൊപ്പ സ്വദേശി ലക്ഷ്മണ് നായക്കാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം, സംഭവം അന്വേഷിക്കുമെന്ന് എസ്പി കെ.എം.ശാന്താരാജു ഉറപ്പു നല്കി. ശനിയാഴ്ച ലക്ഷ്മണ് നായക്കും മകന് രാമചന്ദ്രയും കൂടി ഗുഡ്സ് ഓട്ടോയില്‍ പോകുന്നതിനിടെയാണ് പൊലീസ് തടഞ്ഞത്. ഓട്ടോയ്ക്ക് ഉള്ളില്‍ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് പൊലീസ് വാദം.
ലോക്ഡൗണില്‍ പുറത്തിറങ്ങി; ഗൃഹനാഥന് ലാത്തിയടിയേറ്റ് മരിച്ചതായി കുടുംബം
Similar Articles
ഡൊണാൾഡ് ട്രംപിന്റെ വിരുന്നില്‍ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും (വീഡിയോ) Donald Trump I Mukesh Ambani Nita
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സാഥാനമേൽക്കുന്നതിന് മുന്നോടിയായി നടന്ന വിരുന്നിൽ ഇന്ത്യന്‍ വ്യവസായ പ്രമുഖനും റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക അതിഥികളായി. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന...
അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ...
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മലയാളി താരം സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജു മാത്രമല്ല...