Tag: poison

ട്രംപിന് നേരെ മാരക വിഷപ്രയോഗം: സ്ത്രീ അറസ്റ്റില്‍

വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി...

സ്വൈര്യജീവിതത്തിന് പണം കണ്ടെത്തുക ലക്ഷ്യം; കാസര്‍ഗോട്ട് 16 കാരിയുടെ മരണം; ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് സഹോദരന്‍

കാസർകോട്: വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിലെ ആൻമേരി(16)യുടെ മരണം കൊലപാതകമെന്ന് പോലീസ്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തിയായിരുന്നു കൊലപാതകം. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ ആൽബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഐസ്ക്രീമിൽ വിഷം കലർത്തിയതെന്ന് ആൽബിൻ പോലീസിനോട് പറഞ്ഞു. ഐസ്ക്രീം കഴിച്ച് അവശനിലയിലായ ഇവരുടെ...

സഹപ്രവര്‍ത്തകനുമായുള്ള അവിഹിതബന്ധത്തിന് തടസം നിന്ന സഹോദരനെ യുവതി വിഷം നല്‍കി കൊന്നു!!! ഒപ്പം ആഹാരം കഴിച്ച നാലു പേരും മരിച്ചു

ശിവകാശി: സഹപ്രവര്‍ത്തകനുമായുള്ള അവിഹിതബന്ധത്തിന് തടസ്സം നിന്ന സഹോദരനെ ചിക്കന്‍കറിയില്‍ വിഷം കലര്‍ത്തിയ യുവതി കൊന്നു. യുവാവിനൊപ്പം ആഹാരം പങ്കുവെച്ച നാലുപേര്‍ മരിക്കുകയും മറ്റ് നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുമായി. ശിവകാശിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ യുവതിയും കാമുകനും പിടിയിലായി. വള്ളി എന്ന യുവതിയും കാമുകന്‍ ശെല്‍വവുമാണ്...

ഭര്‍ത്താവിന്റെ അമിത മദ്യപാനം: സഹികെട്ട ഭാര്യ മന്ത്രവാദിയുടെ സഹായത്തോടെ ചെയ്തത്…

ന്യൂഡല്‍ഹി: അമിതമായുള്ള ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ട ഭാര്യ മന്ത്രവാദിയെ കൂട്ടുപിടിച്ച് ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു. ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം. 54 കാരനായ ഡി.എസ്. മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ടെ് ഇയാളുടെ ഭാര്യ രമയെയും കൃത്യത്തിന് കൂട്ട് നിന്ന മന്ത്രവാദിയെയും പൊലീസ് അറസ്റ്റ്...

ഭര്‍ത്താവിനെയും രണ്ടുകുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി!!! പുതിയ കാമുകനെ കിട്ടയപ്പോള്‍ ആദ്യ കാമുകന് വിഷം നല്‍കി കൊന്ന യുവതി പിടിയില്‍

ചണ്ഡീഗഡ്: ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിച്ചിരുന്ന യുവതി പുതിയ കാമുകനെ കിട്ടയപ്പോള്‍ ആദ്യ കാമുകനെ വിഷം കൊടുത്തു കൊന്നു. ചണ്ഡീഗഡിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ റോസിയെ ഗുര്‍ദാസ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ റോസി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനായ...
Advertismentspot_img

Most Popular