Tag: pinarayi

ശബരിമല: നിയമവശം ആലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചതോടെ ശബരിമലയിലെ യുവതീപ്രവേശത്തെക്കുറിച്ച് നിയമവശം ആലോചിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പഴയ വിധി സ്‌റ്റേ ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ബെഞ്ച്...

ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുവാന്‍ അനുവദിക്കില്ലെന്ന് പിണറായി

കോഴിക്കോട്: ശബരിമലയിലെ സമാധാനാന്തരീക്ഷണം തകര്‍ക്കുവാന്‍ അനുവദിക്കില്ലെന്നും ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ് ശബരിമല. അതിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ ത് മാറ്റാന്‍ മാത്രമേ പോലീസ് ശ്രമിക്കുകയൊള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ നിയന്ത്രണം പോലീസിന്റെ കയ്യില്‍തന്നെയാണ്. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത് പോലീസ് അല്ലെന്നും. പ്രശ്‌നക്കാരുടെ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നും പിണറായി...

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍; പിണറായി വിജയന്‍ അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്ന് സിബിഐ

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജികളുമാണു കോടതി പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ്...

ശബരിമല യോഗം; മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ പങ്കെടുത്തില്ല, വിട്ടുനിന്നത് മനപൂര്‍വ്വമെന്ന് സൂചന

പത്തനംതിട്ട: ശബരിമല ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തിരുവനന്തപുരത്തു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വിട്ടുനിന്നതു മനഃഃപൂര്‍വമാണെന്നു സൂചന. കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരെത്തുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇവിടെനിന്നുള്ള മന്ത്രിമാരെയാണു ക്ഷണിച്ചിരുന്നതും. അതത് സംസ്ഥാനങ്ങളില്‍ തന്നെ ശബരിമല ആചാര സംരക്ഷണസമരങ്ങളുടെ നേതൃത്വം...

ശബരിമല വിഷയം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന്. തമിഴ്‌നാട്, ആന്ധ്രാ, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലെ ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, ദേവസ്വം കമ്മീഷണര്‍മാര്‍, ഉന്നതദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും....

രക്തമൊഴുക്കാന്‍ ഏതായാലും ഇവര്‍ക്കാവില്ല, മൂത്രമൊഴിക്കാന്‍ തന്നെയാകും പദ്ധതിയെന്നു മുഖ്യമന്ത്രി; അമിത് ഷായുടെ വാക്കു കേട്ട് ശബരിമലയില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്ന് മുന്നറിയിപ്പ്

കൊച്ചി: ശബരിമല വിഷയത്തില്‍ വീണ്ടും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെ വാക്ക് കേട്ട് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കുമെന്നു പിണറായി മുന്നറിയിപ്പു നല്‍കി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതിന്റെ ഭാഗമായി എല്‍.ഡി.എഫ്. ജില്ലാകമ്മിറ്റിയുടെ...

പ്രധാനമന്ത്രി പറയുന്നത് നുണ: യുഎഇ ഭരണാധികാരി, പ്രധാനമന്ത്രിയെയാണ് ഇക്കാര്യം ആദ്യം അറിയിച്ചത്, ഇതിനു നന്ദി പറഞ്ഞു കൊണ്ടു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുമുണ്ട് , യുഎഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ്,...

കൊച്ചി: കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിന് 700 കോടി രൂപ യുഎഇ വാഗ്ദാനം ചെയ്തിട്ടില്ലെന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ ഇപ്പോള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്നതു തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബി ശക്തി സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യുഎഇ ഭരണാധികാരി, ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ഇക്കാര്യം...

വാക്കുമാറാന്‍ സര്‍ക്കാരിനാവില്ല; ദിവസേന വാക്കുമാറുന്നവരായി മാറാന്‍ ഞങ്ങള്‍ക്കാവില്ല… വാക്കിനു സ്ഥിരതയില്ലാത്തവരല്ല ഞങ്ങളെന്നും മുഖ്യമന്ത്രി

കൊച്ചി: വാക്കുമാറാന്‍ സര്‍ക്കാരിനാവില്ല. ദിവസേന വാക്കുമാറുന്നവരായി മാറാന്‍ ഞങ്ങള്‍ക്കാവില്ല... വാക്കിനു സ്ഥിരതയില്ലാത്തവരല്ല ഞങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സുപ്രീംകോടതി മറിച്ചൊരു നിലപാടെടുത്താലും സ്ത്രീക്കും പുരുഷനും തുല്യ ആരാധനാ സ്വാതന്ത്ര്യം ഉണ്ടെന്നായിരിക്കും സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍...
Advertismentspot_img

Most Popular

G-8R01BE49R7