Tag: pinarayi

സെൻസസ്: 31 ചോദ്യങ്ങൾ ആണ് ഉണ്ടാകുക; രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യം; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

സെൻസസ് പ്രവർത്തനങ്ങൾ നടക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം വിലയിരുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സ്റ്റേ ചെയ്ത സാഹചര്യത്തിൽ സെൻസസുമായി സഹകരിക്കാൻ യോഗത്തിൽ ധാരണയായി. സെൻസസ് സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ നിന്നാണ്...

ആരു തപസ്സു ചെയ്താലും ഭയക്കുന്ന ഇന്ദ്രനെ പോലെയാണ് ചിലര്‍; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ 'മീഡിയ മാനിയ' പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിക്കുമോ എന്ന ഭയമാണ് ചിലര്‍ക്കെന്നും ആരു തപസ്സു ചെയ്താലും തന്റെ സ്ഥാനം തട്ടിയെടുക്കാനാണ് ശ്രമമെന്ന് ആശങ്കപ്പെടുന്ന ഇന്ദ്രനെപ്പോലെയാണ് അവരെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കൊറോണ വൈറസ്...

കൊറോണ: കേന്ദ്ര സമീപനം അപരിഷ്‌കൃതമാണ് , സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യന്‍ പൗരന്‍ രോഗി ആയിപ്പോയെന്ന് വച്ച് ഇങ്ങോട്ട് വരാന്‍ പാടില്ലെന്നു പറയാമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് കെ.വി.അബ്ദുള്‍ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ രാജ്യത്തെ പൗരന്‍മാര്‍ ഇങ്ങോട്ടു വരാന്‍...

വെട്ടിക്കൊല്ലും ; മുഖ്യമന്ത്രിക്ക് വധഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് വധഭീഷണി കത്ത് എത്തിയത്. മുഖ്യമന്ത്രിയെ വെട്ടിക്കൊല്ലുമെന്നാണ് കത്തിൽ പറയുന്നത്. പോപ്പുലർ ഫ്രണ്ടിനെ വിമർശിച്ചാൽ വധിക്കുമെന്നും കത്തിൽ പറയുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും വധഭീഷണിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി റഹീം കമ്മീഷണർക്ക്...

‘മുഖ്യമന്ത്രിയുടെത് ധാർഷ്ഠ്യമല്ല; വെറെ നിവൃത്തിയില്ല

സ്വാഗത പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്തി മടങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ചടങ്ങിലെ സ്വഗാത പ്രാസംഗിക. മലയാള മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജാ സൂസന്‍ ജോര്‍ജാണ് മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുജാ സൂസന്റെ പ്രതികരണം. മലയാളം മിഷന്റെ...

വേറെ വഴിയില്ല…!!! സ്വാഗത പ്രസംഗം നടത്തുന്നതിനിടെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി വേദി വിട്ടു

തിരുവനന്തപുരം: സ്വാഗതപ്രസംഗം നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനത്തിന് എഴുന്നേറ്റു. ഇതോടെ സ്വാഗതപ്രാസംഗിക പിന്മാറി. നാലുമിനിറ്റുകൊണ്ട് ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി വേറെ വഴിയില്ലാത്തതുകൊണ്ടാണിതെന്നു പറഞ്ഞാണ് വേദിവിട്ടത്. തിരുവനന്തപുരത്ത് മലയാള മിഷന്റെ ത്രിദിന പരിപാടിയായ 'മലയാണ്‍മ 2020'ന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സംഭവം. അയ്യങ്കാളി ഹാളില്‍ വെള്ളിയാഴ്ച രണ്ടിനു നിശ്ചയിച്ച...

കേന്ദ്ര സര്‍ക്കാരിന്റെ വഴിയേ പിണറായിയും

കൊച്ചി: ആധാര്‍ കാര്‍ഡ് സംവിധാനത്തിനെതിരേ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച സിപിഎം നിലപാട് മാറ്റുന്നു. ഇപ്പോള്‍ ആധാറിനെ കൂട്ടുപിടിച്ച് പിണറായി സര്‍ക്കാരും പുതിയ തീരുമാനങ്ങളെടുത്തിരിക്കുന്നു. സംസ്ഥാനത്തെ ഭൂഉടമകളുടെ ആധാര വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഭൂഉടമകളുടെ തണ്ടപ്പേരാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഇതോടെ ഒരാള്‍ക്ക്...

മോദി കക്കൂസ് ആണെങ്കില്‍ പിണറായി മൂത്രപ്പുര..!!!

ശുചിത്വം ഉറപ്പിക്കാന്‍ രാജ്യം മുഴുവന്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ പരിഹസിച്ചവരായിരുന്നു കേരളത്തിലെ സിപിഎമ്മുകാര്‍. എന്നാല്‍ ഇപ്പോള്‍ മോദിയുടെ കക്കൂസിനെ പരിഹസിച്ചവര്‍ ഇതാ സംസ്ഥാനത്ത് മൂത്രപ്പുര നിര്‍മിച്ച് വന്‍ വിപ്ലവം സൃഷ്ടിക്കുന്നു. സമ്പൂര്‍ണ ശുചിത്വപദവി കിട്ടാനാണ് അടിയന്തരമായി മൂത്രപ്പുര നിര്‍മാണം. ഓരോ ജില്ല...
Advertismentspot_img

Most Popular

G-8R01BE49R7