മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്. ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താനായാണ് വിഡിയോ കോണ്‍ഫറന്‍സ്.
സാധാരണയായി വൈകുന്നേരം അഞ്ചുമണിക്കാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നത്. ഇതിനു മുന്നോടിയായി...
മാതൃദിനത്തിൽ അമ്മയെപ്പറ്റിയുള്ള ഹൃദ്യമായ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഷ്ടതകൾ സഹിച്ച് താൻ ഉൾപ്പെടെയുള്ള മക്കളെ വളർത്തിയ അമ്മയുടെ ഓർമ്മകളാണ് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ഏതൊരു വ്യക്തിയേയും പോലെ എൻ്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണെനും അമ്മയ്ക്കു വേണ്ടി പുസ്തകങ്ങൾ ഉറക്കെ...
തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഫണ്ട് എടുക്കുന്ന സമീപനം സര്‍ക്കാരിന് ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ദേവസ്വം സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബജറ്റില്‍ 100 കോടിരൂപയാണ് സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വത്തിനു നല്‍കിയത്. മലബാര്‍ –കൊച്ചി ദേവസ്വങ്ങള്‍ക്ക്...
തിരുവനന്തപുരം: ഞായറാഴ്ച പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണ്‍ വിവേചനപൂര്‍വം നടപ്പാക്കേണ്ടതാണെന്നും തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വ്യവസായങ്ങള്‍ക്കും അവശ്യം വേണ്ട ഭക്ഷണശാലകള്‍ക്കും ഇളവുനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതു സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണതോതില്‍...
സര്‍ക്കാറിനെതിരേ ഉയര്‍ന്നു വന്ന ധൂര്‍ത്ത് ആരോപണങ്ങള്‍ക്ക് ഒടുവില്‍ വ്യക്തമായ മറുപടി നല്‍കി മുഖ്യമന്ത്രി. സുരക്ഷയ്ക്കും ദുരന്ത പ്രതിരോധനത്തിനും ആവശ്യമായതിനാലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങള്‍ക്കും ഹെലികോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ട്. വ്യോമസേന വിമാനങ്ങളുള്ളപ്പോള്‍ തന്നെ സുരക്ഷയ്ക്ക് കേന്ദ്രവും വിമാനങ്ങള്‍...
മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന നടത്തുന്ന വാർത്താ സമ്മേളനത്തിന്റെ സമയക്രമത്തിൽ മാറ്റം. ആറ് മണിക്കുള്ള വാർത്താ സമ്മേളനം അഞ്ചു മണിയിലേക്ക മാറ്റി. നാല് മണിക്ക് നടത്തുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്കും നടക്കും.
റംസാൻ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വൈകിട്ട് അഞ്ചു മണിയിലേക്ക്...
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ തീരുന്നതുവരെ എല്ലാ ദിവസവും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തും. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് ചേര്‍ന്ന അവലോകന യോഗത്തിലാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ എല്ലാദിവസവും വാര്‍ത്താ സമ്മേളനം തുടരുമെന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്ന്...
മുഖ്യമന്ത്രി പിണറായിയും കെ.എം. ഷാജി എംഎല്‍എയും തമ്മിലുള്ള തര്‍ക്കം അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് ഇതാണ്. ഓസ്‌ട്രേലിയയിലെ ഒരു കൂറ്റന്‍ കെട്ടിടത്തിന് മുന്നിലെ ഒരു കൂറ്റന്‍ ബോര്‍ഡ്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'താങ്ക്‌സ് പിണറായി'. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ടുള്ള ചിത്രം ഇലക്ട്രോണിക്...