Tag: pinarayi

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സിപിഎം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം. സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തില്‍ ഗുരുതരമായ പാളിച്ച ഉണ്ടായെന്നും സിപിഎം സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മുന്‍ പ്രിന്‍സിപ്പല്‍...

സംസ്ഥാന മന്ത്രിസഭയ്‌ക്കെതിരെ വി.ഡി. സതീശന്‍ അവിശ്വാസത്തിന് നോട്ടിസ്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയ്‌ക്കെതിരെ വി.ഡി. സതീശന്‍ അവിശ്വാസത്തിന് നോട്ടിസ് നല്‍കി. ഈ മാസം 27ന് നിയമസഭ ചേരുമ്പോള്‍ അവതരണാനുമതി നല്‍കിണമെന്ന് ആവശ്യം.

സംസ്ഥാനത്ത് കോവിഡ് കേസില്‍ വന്‍ വര്‍ദ്ധനവ്.. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്, 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല, രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസില്‍ വന്‍ വര്‍ദ്ധനവ്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരാക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 34...

ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി; അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെന്നു കണ്ടാല്‍ നടപടിയെടുക്കും

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിനുള്ള...

സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി എന്തിന് ബന്ധപ്പെട്ടു..? ശിവശങ്കരനെതിരേ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; വീഴ്ചയുണ്ടെങ്കില്‍ ഉടന്‍ നടപടി

മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കർ സ്വർണക്കടത്തു കേസിലെ പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടത് എന്തിനാണെന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറിയും സമിതിയിലുണ്ട്. ശിവശങ്കറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ കാലതാമസമില്ലാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരാളെ...

ഇതുവരെ കേരളത്തിലെത്തിയത് 5,60,234 പേര്‍: മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കു ശേഷം ഇതുവരെ കേരളത്തിലെത്തിയത് 5,60,234 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3,49,610 പേര്‍ വന്നു. വിദേശത്തു നിന്നു വന്നവര്‍ 2,10,624 ആണ്. വന്നവരില്‍ 62.4 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്. അവരില്‍ 64.44 ശതമാനം ആളുകളും...

കോവിഡ് വ്യാപനം തടയുന്നതില്‍ കേരളം മുന്നില്‍: മുഖ്യമന്ത്രി

കൊവിഡ് വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകള്‍ ആവശ്യത്തിന് നടത്തുന്നതിലും കേരളം മുന്‍പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റുകള്‍ ആവശ്യത്തിനു ചെയ്യുന്നില്ല എന്നതാണ് ചിലര്‍ ഉന്നയിക്കുന്ന പരാതി. പല തവണ അതിനുള്ള മറുപടി കൃത്യമായി തന്നതാണ്. ടെസ്റ്റിന്റെ എണ്ണം കൂട്ടണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്....

ഇതാണ് മുഖ്യമന്ത്രി… വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പുറത്തു വരട്ടെ, അന്വേഷണം എന്റെ ഓഫിസില്‍ എത്തുന്നുണ്ടെങ്കില്‍ എത്തട്ടെയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സ്വര്‍ണക്കടത്തു സംഭവത്തില്‍ വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പുറത്തു വരട്ടെ, അന്വേഷണം എന്റെ ഓഫിസില്‍ എത്തുന്നുണ്ടെങ്കില്‍ എത്തട്ടെ, ഞാന്‍ നേരത്തെ പറഞ്ഞതാണ് അക്കാര്യത്തില്‍ വിഷമമില്ലെന്ന്'– മുഖ്യമന്ത്രി പറഞ്ഞു. സ്വപ്ന സുരേഷിന്റെ നിയമനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ്...
Advertismentspot_img

Most Popular

G-8R01BE49R7