ഇന്നേവരെ കാണാത്ത തരത്തില്‍ കേരളം പ്രതിസന്ധി നേരിട്ട ദിവസങ്ങള്‍, കേരളം മാത്രമല്ല, ലോകം മുഴുവന്‍ ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണ്. ഇതിനിടെ മലയാളികള്‍ക്ക് ഭീതിയില്‍നിന്ന് ആശ്വാസം നല്‍കാന്‍ മുന്നില്‍നിന്ന് നയിക്കുന്ന ഒരാളുണ്ട്.. അതെ, മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍...!!!
കോവിഡ്19 എന്ന മഹാമാരി ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്ന...
തിരുവനന്തപുരംഛ: പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദിവസേനയുള്ള കോവിഡ് അവലോകന വാര്‍ത്തസമ്മേളനം എന്നും പിആര്‍ ഏജന്‍സികളാണ് ഇതിനു പിന്നിലുള്ളതുമെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കുറച്ചു കാലമായി ഞാന്‍ കൈലും കുത്തി ഇവിടെ നില്‍ക്കുന്നുവെന്നും ആരുടെയെങ്കിലും ഉപദേശം തേടിയല്ല മറുപടി നല്‍കുന്നതെന്നും മുഖ്യമന്ത്രി...
തിരുവനന്തപുരം: പ്രവാസികളെ എത്തിക്കുന്നതില്‍ നിന്ന് കണ്ണൂരിനെ ഓവിവാക്കിയ കേന്ദ്ര നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശരാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികളെ എത്തിക്കുന്നതില്‍നിന്നു കണ്ണൂര്‍ വിമാനത്താവളത്തെ ഒഴുവാക്കിയ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം വഴി വീട്ടിലേക്ക് മടങ്ങാന്‍ 69,179 പേര്‍...
തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 1,068,940 പേരാണ് ഇതുവരെ ഫെയ്‌സ്ബുക്കില്‍ പിണറായി വിജയനെ ലൈക്ക് ചെയ്തിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയെ ലൈക്ക് ചെയ്തിട്ടുള്ളവരാവട്ടെ 10,65,129 പേരും.
10,63,027 പേര്‍ ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയെ പിന്തുടരുമ്പോള്‍ 11,53,633 പേരാണ് പിണറായി വിജയനെ ഫോളോ...
തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമം. കോവിഡിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. ആദ്യം മുതല്‍ ഇതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്....
തിരുവനന്തപുരം : സര്‍ക്കാറിന്റെ കരുതല്‍ ഒന്നരവയസുകാരിക്കും മാതാപിതാക്കള്‍ക്കും തുണയായി.കണ്ണിലെ കാന്‍സര്‍ ചികിത്സയ്ക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഞായറാഴ്ച രാവിലെ ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരാബാദിലേക്ക് തിരിച്ചു. ഹൈദരബാദ് എല്‍.വി.പ്രസാദ് അശുപത്രിയില്‍ തിങ്കളാഴ്ച ചികിത്സ ആരംഭിക്കും. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു 19 പേര്‍ക്കു കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍–9, കാസര്‍കോട്–3, മലപ്പുറം–3, തൃശൂര്‍–2, ഇടുക്കി–1...
കോഴിക്കോട്:അർധരാത്രിയിൽ പെരുവഴിയിലാവുമെന്ന ആശങ്കയിൽ 13 പെൺകുട്ടികളടങ്ങുന്ന സംഘം ഒടുവിൽ സഹായം തേടി മുഖ്യമന്ത്രി പിണറായിവിജയനെത്തന്നെ വിളിച്ചു. മറ്റു നിർവാഹമില്ലാതായപ്പോഴാണ് രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചുണർത്തിയത്. ശകാരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ, രണ്ടാമത്തെ റിങ്ങിൽ അപ്പുറത്തുനിന്ന് വളരെ കരുതലോടെ പിണറായിയുെട ശബ്ദം. കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രിതന്നെ...