Tag: photoshoot

ആർക്കും വേണ്ടാത്ത ആകാശപ്പാത സ്റ്റുഡിയോ ഫ്‌ളോറായി; അർദ്ധരാത്രിയിൽ നഗരമധ്യത്തിൽ ഒരു മിന്നൽ ഫോട്ടോഷൂട്ട്

കോട്ടയം: ആന്റോയും കൂട്ടുകാരും ഒരുങ്ങിയിറങ്ങിയതോടെ ആർക്കും വേണ്ടാതെ കിടന്ന ആകാശപ്പാത സ്റ്റുഡിയോ ഫ്‌ളോറായി. നാട്ടുകാർ പരാതി പറഞ്ഞു മടുത്ത, പടവലം കൃഷി തുടങ്ങണമെന്നാവശ്യപ്പെട്ട ആകാശപ്പാതയാണ് രാത്രിയ്ക്കു രാത്രി ആന്റോയും സുഹൃത്തുക്കളും ചേർന്നു സ്റ്റുഡിയോ ഫ്‌ളോറാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരു മണിയോടെയാണ് രണ്ടും...

ഒരു പരീക്ഷണമാണ്; ഇനി ആവര്‍ത്തിക്കില്ല’ ലെന

ഓരോ സിനിമകളിലും വ്യത്യസ്തമായ വേഷപകര്‍ച്ചകളിലെത്തി ആരാധകരെ അമ്പരപ്പിക്കുന്ന നടിയാണ് ലെന. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തില്‍ ലെന നടത്തിയ ഒരു മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു വര്‍ഷം മുമ്പ് താന്‍ നടത്തിയ ഒരു ശ്രമമാണ് ഇതെന്ന് നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ...

ലെന വേറെ ലെവലാണ്…!!!! കിടിലന്‍ മേക്കോവറില്‍ ഫോട്ടോഷൂട്ട്

അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മേക്കോവറിലും കോസ്റ്റ്യൂം സെന്‍സിലുമൊക്കെ ലെന ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. മേക്കോവറിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ലെന, അടുത്തിടെ തല മൊട്ടയടിച്ചത് കണ്ട് ആരാധകര്‍ അന്തംവിട്ടു. ഇപ്പോഴിതാ പുതിയ ലുക്കില്‍ എത്തിയിരിക്കുകയാണ് ലെന. ലെനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഇരു കൈയും...

അടിവസ്ത്രമില്ലാതെ ഫോട്ടോഷൂട്ടിന് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി കങ്കണ

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനിക്കെതിരേ കടുത്ത ആരോപണവുമായി നടി കങ്കണ റണാവത്ത് രംഗത്ത്. സിനിമയില്‍ തുടക്കം കുറിച്ച കാലത്ത് അനുഭവിക്കേണ്ടിവന്ന യാതനകള്‍ വിവരിക്കുന്നതിനിടെയാണ് കങ്കണ പഹലജ് നിഹലാനിക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തുടക്കകാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ...

ഹോട്ട് ലുക്കില്‍ അമല പോള്‍, വൈറൽ ചിത്രങ്ങള്‍

കൊച്ചി:വ്യത്യസ്തമായ വസ്ത്രങ്ങള്‍ അണിഞ്ഞെത്തി ആരാധകരുടെ കൈയടി വാങ്ങാറുള്ള താരമാണ് അമല പോള്‍. സിംപിള്‍, എലഗന്റ് വിശേഷണങ്ങളില്‍ ഒതുക്കാവുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് താരം മിക്കപ്പോഴും ഉപയോഗിക്കുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ട്രെന്‍ഡിങ്ങാവുന്നത്. വെള്ളനിറത്തിലുള്ള ലോങ് ടോപ്പ് അണിഞ്ഞുകൊണ്ടുള്ളതാണ് ചിത്രങ്ങള്‍. താരത്തിന്റെ...

ഹോട്ട്‌ലുക്കില്‍ ഐശ്വര്യ റായ്, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

ബ്രൈഡ്‌സ് ടുഡേ മാഗസിനുവേണ്ടി ഐശ്വര്യ റായ് ബച്ചന്റെ ഫോട്ടോഷൂട്ട്. പാരിസില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്. പിങ്ക് ഗൗണ്‍ അണിഞ്ഞ ഐശ്വര്യയുടെ ചിത്രത്തിനാണ് കൂടുതല്‍ ആരാധകര്‍. 44 കാരിയായ ഐശ്വര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണിത്. ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളും ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍...

പിടികൂടിയ പെരുമ്പാമ്പിനെ ഉപയോഗിച്ച് ‘ഫോട്ടോഷൂട്ട്’ നടത്തിയ വനപാലകന് ഒടുവിൽ എട്ടിന്റെ പണി കിട്ടി

പെരുമ്പാമ്പിനെ പിടികൂടി മറ്റുള്ളവരുടെ മുമ്പില്‍ ആളാകാന്‍ അതിനോടൊപ്പം ഫോട്ടോകള്‍ക്ക് പോസ് ചെയ്ത വനപാലകന് എട്ടിന്റെ പണികിട്ടി. ബംഗാളിലെ ജല്‍പായ്ഗുരിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ആടുകളെ കൊന്നു തിന്നുന്ന മലമ്പാമ്പുകളെ പടികൂടാന്‍ ഗ്രാമവാസികളാണ് ഫോറസ്റ്റ് റേഞ്ചറെയും രണ്ട് കൂട്ടാളികളെയും വിളിച്ചുവരുത്തിയത്. പിടികൂടിയ പാമ്പുകളെ പിടിച്ചയുടന്‍...

ഇതിത്തിരി കടന്നു പോയെന്ന് ആരാധകര്‍… പൂജ ഹെഗ്‌ഡെയുടെ ബിക്കിനി ഫോട്ടോഷൂട്ട് വൈറലാകുന്നു (വീഡിയോ)

ബിക്കിനി അണിഞ്ഞുള്ള നടി പൂജ ഹെഗ്ഡെയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഫെമിന മാസികയ്ക്ക് വേണ്ടിയാണ് പൂജ ഹെഗ്ഡെ ബിക്കിനിയണിഞ്ഞ് ഫോട്ടോഷൂട്ടിനെത്തിയത്. നടിയുടെ വസ്ത്രത്തെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനുമുന്‍പും താരം ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ കടുത്തുപോയെന്നാണ് ആരാധകര്‍ പറയുന്നത്. രാംചരണ്‍ നായകനായ രംഗസ്ഥലം എന്ന ചിത്രത്തിലാണ് പൂജ...
Advertisment

Most Popular

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം. തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്, ഫലപ്രഖ്യാപനം മേയ് രണ്ടിന് കേരളത്തെ കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു. 21 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയിരത്തില്‍ താഴെ രോഗികള്‍ ചികിത്സയില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 20 സംസ്ഥാന/...

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കി സര്‍ക്കാര്‍

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം. വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി. അതേസമയം, സംസ്ഥാനത്ത് കോവിഡ് ആർടിപിസിആർ പരിശോധനയ്ക്ക് മൊബൈൽ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. 448 രൂപയ്ക്ക് പരിശോധന...