Tag: Photo challenge

ഒടുവിൽ നേരിട്ടിറങ്ങി മുഖ്യമന്ത്രി; പ്രചരണം സജീവമാക്കാൻ ഫോട്ടോ ചലഞ്ച്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വേദികളിലും സ്ഥാനാർഥികളുടെ ബോർഡുകളിലും മുഖ്യമന്ത്രിയുടെ അസാന്നിധ്യം പ്രതിപക്ഷം ആയുധമാക്കിയതോടെ ആരോപണങ്ങൾ മറികടക്കാൻ എൽ.ഡി.എഫ്. രംഗത്ത്. പിണറായി വിജയന്റെ ഫോട്ടോ പതിച്ച ബോർഡുകൾ പരമാവധി സ്ഥാപിച്ചായിരുന്നു ഇത്. ഇതിനൊപ്പം മുഖ്യമന്ത്രി കണ്ണൂരിൽ പ്രചാരണത്തിനിറങ്ങി. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചർച്ചയാക്കാൻ കഴിഞ്ഞദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്...
Advertismentspot_img

Most Popular