Tag: phoot shot

ബിക്കിനി ഫോട്ടോഷൂട്ടുമായി അഹാന, സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു എന്ന് താരം

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരങ്ങളിലൊരാളാണ് മലയാളികളുടെ പ്രിയനടി അഹാന കൃഷ്ണ. സഹോദരിമാര്‍ക്കൊപ്പം യാത്രകള്‍ ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി അഹാന പങ്കുവെയ്ക്കാറുമുണ്ട്. മാലദ്വീപില്‍ നിന്നുള്ള ബിക്കിനി ഫോട്ടോഷൂട്ടാണ് അക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. '' രണ്ടുവര്‍ഷം മുമ്പ് ഉപേക്ഷിച്ച എന്റെ...
Advertismentspot_img

Most Popular