Tag: petrol

ഇന്ധനവില ഇനി കുതിക്കും; ഇനിയൊരു തെരഞ്ഞെടുപ്പ് വരുന്നതും കാത്ത് ജനങ്ങള്‍..!

തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി. തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര...

നാടന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഒന്നാം സമ്മാനം ഒന്നര ലിറ്റര്‍ പെട്രോള്‍!!! വില ഇനിയും കൂടിയാല്‍ ഒന്നാം സമ്മാനത്തിന്റെ അളവും കുറും

കാസര്‍ഗോഡ്: എണ്ണകമ്പനികളിലുടെ പകല്‍ക്കൊള്ളക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു കൂട്ടം യുവാക്കള്‍. കാസര്‍ഗോഡ് മൂടാകുളം ഡിവൈഎഫ്ഐ യൂണിറ്റാണ് വ്യത്യസ്ത പ്രതിഷേധ രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മൂടാകുളം ആലിന്റടി ഗ്രൗണ്ടില്‍ 29ാം തിയ്യതി രാവിലെ 9.30 മുതല്‍ നടത്തുന്ന നാടന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് സമ്മാനം...

സംസ്ഥാനത്തെ പെട്രോള്‍ വില കേട്ടാല്‍ ബോധം പോകും…

തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ വിലയില്‍ വന്‍ വര്‍ധന. സംസ്ഥാനത്ത് പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതം വര്‍ധിച്ചു. ഒരു മാസം കൊണ്ട് പെട്രോളിന് 2.32...

ലിറ്ററിന് 74 രൂപ…! ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഡീസല്‍വില എക്കാലത്തെയും ഉയരത്തിലെത്തി. പെട്രോള്‍ വിലയില്‍ ഒരു പൈസയും ഡീസല്‍ വിലയില്‍ നാലുപൈസയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08രൂപയായി. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ ആണ് ഇന്ത്യയിലും വില വര്‍ധിച്ചത്. കൊല്‍ക്കത്തയില്‍ പെട്രോളിന്...

ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം മുറി പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് സ്ഥലംവിട്ടു!!!

ഹൈദരാബാദ്: ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി മുറിപൂട്ടിയിട്ട ശേഷം ഭര്‍ത്താവ് മുങ്ങി. ഹൈദരാബാദിലാണ് സംഭവം. മാങ്കമ്മ(48) എന്ന സ്ത്രീയെയാണ് ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മല്ലേഷ് ഗൗഡിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. കുട്ടികളെ ഒരു മുറിയില്‍ പൂട്ടിയിട്ട...

ഇപ്പോഴത്തെ അവസ്ഥയില്‍ 44 രൂപയ്ക്ക് പെട്രോളും, 40 രൂപയ്ക്ക് ഡീസലും വില്‍ക്കാം; സര്‍ക്കാരുകള്‍ക്കെതിരേ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാന സര്‍ക്കാര്‍ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്. ഇത്തരം നിലപാടുകള്‍ പു:നപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇനിയും ജനങ്ങള്‍ക്ക് ഈ ബാധ്യത താങ്ങാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വിപണിയില്‍...

കണ്ണൂരിലെ പമ്പുകള്‍ തിങ്കളാഴ്ച സമരത്തിനില്ല; കാരണം ഇതാണ്…

കണ്ണൂര്‍: പെട്രോള്‍ പമ്പ് ഉടമകള്‍ തിങ്കളാഴ്ച നടത്തുന്ന പണിമുടക്കില്‍ ജില്ലയിലെ പമ്പുകള്‍ പങ്കെടുക്കില്ല. പരീക്ഷാക്കാലം, അടുത്ത ദിവസം നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണു സമരത്തില്‍നിന്നു വിട്ടു നില്‍ക്കുന്നതെന്നു ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.വി. രാമചന്ദ്രന്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക്...

വിവാഹത്തിന് രണ്ടു ദിവസം ശേഷിക്കെ വധുവും കാമുകനും ചേര്‍ന്ന് വരനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി!!!

ഹൈദരാബാദ്: വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വധുവും കാമുകനും ചേര്‍ന്ന് വരന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തി. തെലങ്കാനയില്‍ ജങ്കോണ്‍ ജില്ലയില്‍ മധറാം എന്ന സ്ഥലത്താണ് കൊടുംക്രൂരത അരങ്ങേറിയത്. ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇരുവരുടേയും ശ്രമം....
Advertismentspot_img

Most Popular