ന്യൂഡൽഹി: ആഗോള ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ കുറവുണ്ടായതിയി ഇന്ധന വില കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ആഗോള ക്രൂഡ് ഓയിൽ വില അടുത്തിടെ ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു, ഇത് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് (ഒഎംസി) ലാഭം മെച്ചപ്പെടുത്തി....
രാജസ്ഥാനിൽ പെട്രോൾ വില 120 കടന്നു..! ഇന്ത്യയിൽ ഇന്ധനവില ആദ്യം 100 കടന്നതും രാജസ്ഥാനിൽത്തന്നെ. അന്ന് കേരളത്തിൽ 90 രൂപയായിരുന്നു പെട്രോൾ വില. അപ്പോൾ മലയാളികൾ വിചാരിച്ചു, അതങ്ങ് രാജസ്ഥാനിലല്ലേ. ഇവിടെ നൂറു രൂപയിലേക്കൊന്നും എന്തായാലും എത്താൻ പോകുന്നില്ല. അങ്ങനെ പാവം രാജനസ്ഥാനികളെ ഓർത്ത്...
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായ ഒമ്പതാം ദിവസവും കൂട്ടി. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്. ഡല്‍ഹിയില്‍ പുതിയ വില പെട്രോള്‍ 76 രൂപ 26 പൈസ, ഡീസല്‍ 74 രൂപ 62 പൈസ. കൊച്ചിയില്‍ പെട്രോളിന്...
പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വർധിപ്പിച്ചത്. റോഡ് സെസ് ഉൾപ്പെടെയാണ് വർധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. ഇതോടെ ആഗോള ഇന്ധന വിലയിലെ കുറവ്...
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വലിയ ഇടിവിന്റെ നേട്ടം ഉപയോക്താക്കളിലേക്ക് എത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കില്ല. എക്‌സൈസ് തീരുവ കൂട്ടി വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് ഇവിടെ പ്രാധാന്യം. തീരുവ വര്‍ധിപ്പിക്കല്‍ കൊണ്ട് ഇപ്പോള്‍ എണ്ണ വിലയില്‍ വര്‍ധന ഉണ്ടാവുകയില്ലെങ്കില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില 30 ശതമാനത്തിലേറെ...