Tag: peacock

മോദി എത്രമാത്രം ലോല ഹൃദയനാണ്… സുപ്രധാന യോ​ഗം നിർത്തി പ്രധാനമന്ത്രി മയിലിന് തീറ്റ കൊടുക്കാൻ പോയി.. കഥ പറയുന്നത് അമിത് ഷാ..

ന്യൂ‍ഡൽഹി: പ്രധാനമന്ത്രി മോദി തന്റെ വസതിയിൽ മയിലിന് ഭക്ഷണം കൊടുക്കുന്നതിന്റെ വീഡിയോ 2020-ൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസ്സലിവിനെ പ്രകീർത്തിച്ച് ആണ് അമിത്ഷാ രം​ഗത്തെത്തിയത്.. വിശക്കുന്ന മയിലിന്...

മയിലിന് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍വെച്ച് മയിലിന് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമങ്ങളിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമൂല്യമായ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കൊപ്പം ഹിന്ദി കവിതയുടെ വരികളും ഉണ്ട്. പ്രഭാതവ്യായമങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി മയിലിന് ഭക്ഷണം കൊടുക്കുന്നത്. ഈ രീതി...
Advertismentspot_img

Most Popular