Tag: passport

പാസ്പോര്‍ട്ടിന് ഇനി സോഷ്യല്‍ മീഡിയ വെരിഫിക്കേഷനും

ഡെറാഡൂണ്‍: പാസ്പോര്‍ട്ട് ലഭിക്കാന്‍ ഇനി സോഷ്യല്‍ മീഡിയ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും വേണ്ടിവരും. ഉത്തരാഖണ്ഡ് സര്‍ക്കാരാണ് പുതിയ നിയമം നടപ്പാക്കുന്നത്. സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയുകയാണ് നിയമത്തിലൂടെ ഉത്തരാഖണ്ഡ് ലക്ഷ്യമിടുന്നത്. ജനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തതോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനും ഇതു സഹായിക്കുമെന്ന് അധികൃതര്‍ കരുതുന്നു. പാസ്‌പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് പൊലീസ്...

വിമാനത്താവളത്തില്‍ യുവതിയുടെ പാസ്‌പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥന്‍ നശിപ്പിച്ചെന്ന് പരാതി

സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ മക്കളുമായെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥന്‍ കീറിയെന്ന് പരാതി. മക്കളായ ഫാദില്‍, ഫാഹിം എന്നിവരോടൊപ്പം ദമാമിലേക്ക് പോകാനെത്തിയ കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജയുടെ പാസ്‌പോര്‍ട്ടാണ് ഉദ്യോഗസ്ഥന്‍ കീറിയത്. ...

കായല്‍ കയ്യേറ്റ കേസ് നിലനില്‍ക്കുന്നു, ജയസൂര്യയുടെ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള ഹര്‍ജി മാര്‍ച്ച് 12ലേക്കു മാറ്റി

മൂവാറ്റുപുഴ: കയ്യേറ്റ കേസില്‍ എഫ്ഐആര്‍ നിലവിലുള്ള സാഹചര്യത്തില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി നടന്‍ ജയസൂര്യ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് 12ലേക്ക് മാറ്റി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.ചെലവന്നൂര്‍ കായല്‍ കയ്യേറ്റ കേസാണ് ജയസൂര്യയ്ക്കെതിരെയുള്ളത്. ഈ കേസ് നിലനില്‍ക്കുന്നതിനാല്‍ പാസ്പോര്‍ട്ട് പുതുക്കാന്‍...

എട്ടുവയസില്‍ താഴെയുള്ളവരുടേയും മുതിര്‍ന്ന പൗരന്മാരുടെയും പാസ്‌പോര്‍ട്ട് അപേക്ഷ ഫീസില്‍ 10 ശതമാനം കുറവ് വരുത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: എട്ടുവയസ്സില്‍ താഴെയുള്ളവരുടെയും മുതിര്‍ന്ന പൗരന്മാരുടെയും പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് കുറക്കാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. സാധാരണ നിരക്കിനേക്കാള്‍ 10 ശതമാനം കുറക്കാനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഉള്‍നാടന്‍ പ്രദേശക്കാര്‍ക്ക് വരെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാന്‍ ശ്രമിച്ചുവരുകയാണ്. വേഗത്തിലും സുതാര്യമായും...

ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് മുങ്ങുന്നവര്‍ ജാഗ്രതൈ… നിങ്ങളുടെ പാസ്‌പോര്‍ട്ട് ഉടന്‍ റദ്ദ് ചെയ്യപ്പെടും!!

ദില്ലി: ഭാര്യമാരെ ഉപേക്ഷിച്ചു വിദേശത്തേക്ക് മുങ്ങുന്ന വിരുതന്മാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വനിതാ, ശിശുക്ഷേമ വകുപ്പ്. ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമായി. ഗാര്‍ഹിക പീഡനം, സ്ത്രീധനത്തിനായുള്ള...
Advertismentspot_img

Most Popular