Tag: panth

കഷ്ടകാലം വിട്ടൊഴിയാതെ പന്ത്

കഷ്ടകാലം വിട്ടൊഴിയാതെ ഋഷഭ് പന്ത്. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ യുവതാരം ഋഷഭ് പന്ത് പുറത്താകലാണ് ഇപ്പോള്‍ ചര്‍ച്ച. 101 റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കി തകര്‍ച്ചയിലേക്കു നീങ്ങിയ ഇന്ത്യയെ ഉപനായകന്‍ അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം കരകയറ്റുമ്പോഴാണ് പന്തിനെ നിര്‍ഭാഗ്യം പിടികൂടിയത്. പതിവ് ആക്രമണ...

ധോണിയെ ഒഴിവാക്കി; ഋഷഭ് പന്ത് ടീമില്‍

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയ്ക്ക് വിശ്രമം. ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത് . ആദ്യ മൂന്ന് മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന യുവതാരം റിഷബ് പന്ത് ധോണിയ്ക്ക് പകരക്കാരനായി അവസാന രണ്ട് മത്സരങ്ങളില്‍...

ഏവരെയും ഞെട്ടിച്ച് ബുംറ..!!! ധോണിയെ കടത്തിവെട്ടി, കോഹ്ലിക്കും രോഹിത്തിനുമൊപ്പം ഇനി എ പ്ലസ് കാറ്റഗറിയില്‍; പന്തിനും നേട്ടം

കളിക്കാരുടെ വാര്‍ഷിക കരാറില്‍ ലോട്ടറിയടിച്ച് പേസ് ബൗളര്‍ ജസ്പ്രീത് ബൂംറ. ബി.സി.സി.ഐ.യുടെ താത്കാലിക ഭരണസമിതി തയ്യാറാക്കിയ പുതിയ വാര്‍ഷിക കരാര്‍ പട്ടികയില്‍ എ പ്ലസ് കാറ്റഗറിയില്‍ ബൂംറയെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 2018 ഒക്‌ടോബര്‍ മുതല്‍ 2019 സെപ്തംബര്‍ വരെയാണ് കരാര്‍ കാലാവധി. ഇതനുസരിച്ച് ഏഴ് കോടി രൂപയാണ്...

ലോകകപ്പ്: ഇന്ത്യന്‍ ടീമിന്റെ ഏകദേശ രൂപമായി; പന്ത്, വിജയ് ശങ്കര്‍, രഹാനെ അകത്തെന്ന് സൂചന

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ളവരെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് സൂചന നല്‍കി. ലോകകപ്പിനുള്ള 15 അംഗ ടീമിന്റെ കാര്യത്തില്‍ ഏകദേശ രൂപമായിക്കഴിഞ്ഞെന്നും ചെറിയ ചില 'മിനുക്കുപണികള്‍' മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പ്രസാദ് പറഞ്ഞു. ഋഷഭ് പന്ത്, വിജയ് ശങ്കര്‍,...

വീണ്ടും പന്ത്..!!! അര്‍ധ സെഞ്ച്വറിയുമായി ജഡേജയും..!!! കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ ഡിക്ലയര്‍ ചെയ്തു

സിഡ്‌നി: ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയ ചേതേശ്വര്‍ പൂജാരയ്ക്ക് ഇരട്ടസെഞ്ചുറി ഏഴു റണ്‍സ് അകലെ നഷ്ടമായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയായി. എന്നാല്‍ ഋഷഭ് പന്ത്–-രവീന്ദ്ര ജഡേജ സഖ്യം ഒത്തുചേര്‍ന്നപ്പോള്‍ വീണ്ടും ഇന്ത്യന്‍ കുതിപ്പ്.. ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം സെഞ്ചുറി കുറിച്ച് ഋഷഭ് പന്തും അര്‍ധസെഞ്ചുറി...

സെഞ്ച്വറിക്ക് മുന്നില്‍ പന്തും വീണു; ലീഡ് നേടി ഇന്ത്യ

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിതലമുറ ക്രീസ് നിറഞ്ഞാടിയ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലീഡ് നേടിയ ഇന്ത്യയ്ക്കു മൂന്നു വിക്കറ്റ് നഷ്ടമായി. യുവതാരം ഋഷഭ് പന്ത് സെഞ്ചുറി നേട്ടത്തിനു തൊട്ടരികെയാണു ഔട്ടായത്– 92 റണ്‍സ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 311...
Advertismentspot_img

Most Popular