പാലക്കാട് : അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. ഷോളയാര്‍ വരഗംപാടി സ്വദേശി 25 വയസുള്ള കാര്‍ത്തിക് ആണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29ന് എത്തിയതായിരുന്നു. യുവാവിന് പനി ബാധിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കാട്ടിലൂടെ...
പാലക്കാട്: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേര്‍ രോഗ മുക്തരായി. ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രം. മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചുപേരാണ് രോഗമുക്തി നേടിയതായി ഡി.എം.ഒ അറിയിച്ചത്. മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി(33), ഏപ്രില്‍...
കൊല്ലത്തുനിന്നും കാണാതായ ബ്യൂട്ടീഷ്യനായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര (42) കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നു പൊലീസ്. ഇവരുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് മണലിയിലെ ഹൗസിങ്...
പാലക്കാട്: കൊല്ലത്തു നിന്നു കാണാതായ സുചിത്ര സമൂഹമാധ്യമത്തിലൂടെയാണ് യുവാവുമായി പരിചയത്തിലായതെന്ന് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. പാലക്കാട് മണലിൽ താമസിച്ചിരുന്ന സംഗീത അധ്യാപകൻ കൂടിയായ യുവാവുമായി ഇവർ അടുപ്പത്തിലായതെന്നാണ് വിവരം. വിവരമനുസരിച്ച് സ്ഥാപനത്തിൽ നിന്ന് യുവാവിനടുത്തേക്കാണ് സുചിത്ര എത്തിയത്. പിന്നീട് ഇരുവരും...
പാലക്കാട്: മണ്ണാര്‍ക്കാട് കൊറോണ രോഗം സ്ഥിരീകരിച്ച രോഗിയുടെ മകന്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍. മണ്ണാര്‍ക്കാട് കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാളും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലാകുന്നതിനു മുന്‍പ് ആനക്കട്ടി, തിരുവനന്തപുരം ബസുകളിലാണ് ഇയാള്‍ ജോലി ചെയ്തത്. മാര്‍ച്ച് 17ന് ആനക്കട്ടി ബസില്‍ പോയി. 18ന് തിരുവനന്തപുരം ബസിലും ജോലി...
തിരുവനന്തപുരം: കൊറണ വൈറസ് ബാധ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത് മാര്‍ച്ച് 13നാണ്.
കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി നാട്ടിലെത്തി. ബാങ്കുകള്‍,...
പാലക്കാട് : കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ മൃത്യജ്ഞയ ഹോമം നടത്തി പാലക്കാട്ടെ ഒരു ക്ഷേത്രം. കൊറോണയെ ഭൂലോകത്ത് നിന്നുമകറ്റാന്‍ മൃത്യജ്ഞയ ഹോമം നടത്തിയിരിക്കുകയാണ് പാലക്കാട്ടെ ചിറ്റൂര്‍ ദുര്‍ഖോഷ്ടം വ്യാസ പരമാത്മ ക്ഷേത്രം.
ഇന്ന് രാവിലെ മുതലായിരുന്ന കൊറോണയ്ക്കതിരെ ക്ഷേത്രത്തില്‍ പൂജ...
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ ആടുമേയ്ക്കാന്‍ പ്രദേശത്തെത്തിയ ബന്ധുവാണ് മൃതദേഹം കണ്ടതും പോലീസിനെ അറിയിച്ചതും. പാലക്കാട് മുതലമട മൂച്ചന്‍ കുണ്ടിലാണ് സംഭവം.
മൂച്ചന്‍...