പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 18) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
തമിഴ്നാട്-2
ജൂൺ ആറിന് വന്ന (ചെന്നൈയിൽ നിന്നും) വണ്ടാഴി സ്വദേശി (23 പുരുഷൻ), ജൂൺ...
പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 16) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്...
പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്. ഇതില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു വയസ് പ്രായമുള്ള പെണ്‍കുഞ്ഞും ഉള്‍പ്പെടുന്നു. പന്ത്രണ്ട് പേരാണ് ഇന്ന് രോഗത്തില്‍ നിന്ന് മുക്തി നേടിയത്.
ചെന്നൈയില്‍ നിന്ന് മെയ് 31ന് വന്ന...
പാലക്കാട് : ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് മെയ് 29ന് എത്തിയ ലക്കിടി പേരൂര്‍ സ്വദേശി(50 പുരുഷന്‍), യുഎഇയില്‍ നിന്ന് ജൂണ്‍ ഒന്നിന് വന്ന മരുതറോഡ് സ്വദേശി(33 പുരുഷന്‍), ദുബായില്‍ നിന്ന് മെയ് 29ന് എത്തിയ ആനക്കര സ്വദേശി(29...
പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ദുബായ് -1
തൃത്താല സ്വദേശി (38 പുരുഷൻ)
മുംബൈ-2
തിരുമിറ്റക്കോട് സ്വദേശി (50 സ്ത്രീ),
മെയ് 25 ന് വന്ന ഷൊർണൂർ സ്വദേശി(24 പുരുഷൻ)
സമ്പർക്കം-3
ജില്ലയിൽ ജൂൺ രണ്ടിന് കോവിഡ് 19 ബാധിച്ച് മരിച്ച കടമ്പഴിപ്പുറം സ്വദേശിനിയുടെ പ്രാഥമിക സമ്പർക്ക...
തിരുവനന്തപൂരം: കോവിഡ് രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍),...
പാലക്കാട് : ജില്ലയില്‍ ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് 143 പേരാണ് ചികിത്സയില്‍ ഉള്ളത്. മുംബൈയില്‍ നിന്നും മെയ് 14 ന് രാജധാനി എക്‌സ്പ്രസില്‍ നാട്ടിലെത്തിയ അലനല്ലൂര്‍ സ്വദേശി, മെയ് 21...
പാലക്കാട്: ജില്ലയില്‍ ഇന്ന് പുതുതായി 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 100 ലധികമാകും.
പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നുമെത്തിയതാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തി കഴിഞ്ഞ ദിവസം രോഗം...