ഡല്‍ഹിയിലെയും ചെന്നൈയിലെയും തന്റെ വീടുകളില്‍ സിബിഐ പരിശോധന നടത്തിയതായി സ്ഥിരീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലെ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു സിബിഐ നടപടി. തന്റെ പേരില്ലാത്ത എഫ്‌ഐആര്‍ കാണിച്ചാണ് റെയ്ഡ് നടത്തിയതെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു. അന്വേഷണ സംഘത്തിന്...
ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് 21 ദിവസത്തേക്ക് ആര് സാമ്പത്തിക സഹായം നല്‍കും ? മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.
പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടതിനുശേഷം തനിക്ക് ബാക്കിയാവുന്നത് സമാധാനവും ന്യായവും സമ്മര്‍ദ്ദവും നിരാശയും ഭയവും കൂടിച്ചേര്‍ന്ന വികാരാണെന്ന് പി ചിദംബരം.
കോവിഡ്19 ഉണ്ടാക്കാവുന്ന സാമ്പത്തിക, സാമൂഹിക പ്രത്യാഘാതത്തെ...
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. നിയമ മന്ത്രാലയമാണ് സിബിഐയ്ക്ക് അനുമതി നല്‍കിയത്.
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ നേരത്തെ ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തെ കാത്തിരിക്കുന്നത് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അവസ്ഥയാണെന്ന മുന്നറിയിപ്പുമായി ബിജെപി രംഗത്ത്. 20,000 കോടിയിലേറെ രൂപ ചിദംബരവും കുടുംബാംഗങ്ങളും വിവിധ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു....
തിരുവന്തപുരം: പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കും ബി.ജെ.പി ഗവണ്‍മെന്റിനുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനകാര്യമന്ത്രി പി. ചിദംബരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയെ മതങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നായിരിന്നു ചിദംബരത്തിന്റെ വാക്കുകള്‍. കേരള പ്രദേശ് കോണ്‍ഗ്രസ് എം.എം. ഹസ്സന്റെ...
ചെന്നൈ: ഐ.എന്‍.എക്സ് മീഡിയ പണമിടപാട് കേസില്‍ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
കേസില്‍ കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്‌കര രാമനെ ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2007ല്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക്...