പത്തനംതിട്ടയിലും തിരുവനന്തപുരത്തും തോൽവി സംഭവിച്ചത് ബിജെപി ദേശീയ നേതൃത്വംഅന്വേഷിക്കണമെന്ന് പിസി ജോർജ്.
എൻഡിഎയിൽ പ്രവേശിച്ചശേഷം പ്രവർത്തിക്കാൻ കിട്ടിയത് 8 ദിവസമാണ്,
എൻഡിഎയിലെ എല്ലാ കക്ഷികളും ആത്മാർത്ഥമായി പ്രവർത്തിച്ചോ എന്ന് പരിശോധിക്കണം.
ജന പക്ഷത്തിനും മുഴുവൻ പ്രവർത്തകരും ആത്മാർത്ഥമായി പ്രവർത്തിച്ചു എന്ന് പറയുന്നില്ല.
സുരേന്ദ്രനെ കാലു വാരിയത് ഒപ്പം...
കോട്ടയം: പി.സി.ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറ്. മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് ഒടുവിലാണു കല്ലേറുണ്ടായത്. ഫോണിൽ കേശവൻ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവിൽ പി.സി.ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാർച്ച്.
പി.സി.ജോർജിന്റേതെന്ന പേരിൽ ശബ്ദസന്ദേശം...
പത്തനംതിട്ട: പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം...
കോട്ടയം: പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ മുന്നില്‍ നിന്നയാളാണ് സുരേന്ദ്രന്‍. അതിനു വേണ്ടി ജയിലില്‍ കിടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരേന്ദ്രന്‍ ജയിക്കേണ്ടതാണെന്നും ജോര്‍ജ് പറഞ്ഞു. കേരള ജനപക്ഷം പാര്‍ട്ടി എന്‍.ഡി.എയിലേക്ക് പ്രവേശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന നിലപാടുമായാണ്...
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിയുടെ പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന ജോര്‍ജിന്റെ ഹര്‍ജി കോടതി തള്ളി. ഇതേതുടര്‍ന്ന് ഹര്‍ജി ജോര്‍ജ് പിന്‍വലിച്ചു.
ഹര്‍ജിയിലും നടിയുടെ പേര്...
തിരുവനന്തപുരം: പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. മുന്നണി പ്രവേശനത്തിന്റെ ഭാഗമായി ജനപക്ഷം ബിജെപിയുമായി ചര്‍ച്ചകള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പി സി ജോര്‍ജ് ബിജെപി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി. സംസ്ഥാന നേതാക്കളുമായും ജോര്‍ജ് ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ പുതിയ...
ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പി.സി. ജോര്‍ജ് എംഎല്‍എയും. മത്സരിക്കാനൊരുങ്ങിയ തന്നെ കോണ്‍ഗ്രസ് വഞ്ചിച്ചെന്നാരോപിച്ചാണ് ഇത്തവണത്തെ മത്സരരംഗത്തുണ്ടാകുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞത്. മുന്നണിയുമായി ചേര്‍ന്നു പോകാമെന്ന രീതിയില്‍ വാക്കു നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് പിന്‍മാറിയതാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് പി സി ജോര്‍ജ് പറയുന്നു....