Tag: oomman chandi

പുതുപ്പള്ളിയിൽ തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് ഉമ്മൻചാണ്ടി

പുതുപ്പള്ളിയിൽ തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് ഉമ്മൻചാണ്ടി. നേമത്ത് നിന്ന് മത്സരിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. പ്രവർത്തകരുടെ വികാരം മാനിക്കുന്നു. പുതുപ്പള്ളിയിൽ തന്റെ പേര് അംഗീകാരമെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. നേമത്ത് ഉമ്മൻചാണ്ടി മത്സരിച്ചേക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ അണികൾ പ്രകടനവുമായി...

ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

പത്തനംതിട്ട: ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്. ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. എതിരെ വന്ന കാര്‍ സ്റ്റീയറിങ് ലോക്കായി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍...

കി​ട്ടാ​ത്ത മു​ന്തി​രി പു​ളി​ക്കു​മെ​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നെ​തി​രേ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. വി​ജ​യ​രാ​ഘ​വ​ൻ എ​ന്തി​നേ​യും വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി വി​മ​ർ​ശി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പാ​ണ​ക്കാ​ട് സ​ന്ദ​ര്‍​ശ​ന​ത്തെ പോ​ലും വ​ര്‍​ഗീ​യ​മാ​യാ​ണ് വി​ജ​യ​രാ​ഘ​വ​ൻ കാ​ണു​ന്ന​ത്. പാ​ണ​ക്കാ​ട് പോ​കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പ​രി​ഭ​വ​മാ​ണ് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞ് തീ​ര്‍​ക്കു​ന്ന​ത്. കി​ട്ടാ​ത്ത മു​ന്തി​രി പു​ളി​ക്കു​മെ​ന്നും...

ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിപ്പിച്ചതിൽ സർക്കാർ ജനങ്ങളോട് മാപ്പുപറയണം: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ആലപ്പുഴ ബൈപാസ് സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിച്ചെന്ന് വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടതു സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും കാരണം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്ത കുറിപ്പില്‍...

പ്രവാസികള്‍ക്ക് സാധ്യമല്ലാത്ത വ്യവസ്ഥകള്‍ വയ്ക്കുന്നു; സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പ്രവാസികളോട് സര്‍ക്കാര്‍ വിവേചനപരമായി പെരുമാറുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകള്‍ വെച്ച് പ്രവാസികളെ തടയുന്നത് മനുഷ്യത്വമല്ലെന്നും അദ്ദേഹം പറഞ്ഞു. രോഗികളേയും രോഗലക്ഷണങ്ങളുള്ളവരേയും കൊണ്ടുവരണമെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന്...

മലക്കംമറിഞ്ഞ് ഉമ്മന്‍ചാണ്ടി; രാഹുല്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതനിടെ നിലപാടില്‍ മലക്കം മറിഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്നു താന്‍ പറഞ്ഞിട്ടില്ലെന്നും രാഹുല്‍ കേരളത്തില്‍ നിന്നും മത്സരിക്കണം എന്ന് ആവശ്യപ്പെടുക മാത്രമാണ്...

ഇത്തവണ നട തുറന്നപ്പോള്‍ ആരെയും കൊണ്ടുപോയില്ല..!!! സിപിഎം തെറ്റുതിരുത്താന്‍ തുടങ്ങിയെന്ന് ഉമ്മന്‍ ചാണ്ടി

തൃശൂര്‍: ശബരിമലയില്‍ വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാട് സര്‍ക്കാര്‍ എടുത്തപ്പോഴാണ് എന്‍.എസ്.എസ് രംഗത്തെത്തിയതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ശബരിമലയില്‍ സി.പി.എം തെറ്റുതിരുത്താന്‍ തുടങ്ങിയിരിക്കുകയാണ്. ഇതാണ് ഇത്തവണ നട തുറന്നിട്ട് പൊലീസ് ആരേയും കൊണ്ടുപോകാതിരുന്നത്. ശബരിമല രാഷ്ട്രീയവിഷയമായി യു.ഡി.എഫ് കാണുന്നില്ലെന്നും ഉമ്മന്‍...

പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെതിരെ കേസ്; കെ.സി. വേണുഗോപാലിന് എതിരേ ബലാത്സംഗത്തിന് കേസ്; സരിതയുടെ പുതിയ പരാതിയില്‍ മറ്റുനേതാക്കള്‍ക്കെതിരേയും വൈകാതെ കേസെടുക്കും

തിരുവനന്തപുരം: സോളര്‍ കേസ് പ്രതി സരിത എസ്.നായരെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഉമ്മന്‍ചാണ്ടിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന സരിതയുടെ പുതിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെതിരെയും...
Advertismentspot_img

Most Popular

G-8R01BE49R7