ക്വലാലംപുർ: ഏഴുവർഷത്തെ ശബ്ദ പ്രണയ'ത്തിനൊടുവിൽ ചതിക്കപ്പെട്ട് മലേഷ്യക്കാരിയായ കാമുകിക്ക് നഷ്ടമായത് 2.2മില്ല്യൺ റിങ്കറ്റ്. അതായത് ഏകദേശം 4.4 കോടി ഇന്ത്യൻരൂപ.
ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം ടെക്നോളജി ഇത്രയും വികസിച്ചിട്ടും കാമുകനും കാമുകിയും ഒരു ഫോട്ടോയിലൂടെയോ, വീഡിയോ കോളുകളിലൂടെയോ പരസ്പരം കണ്ടിട്ടില്ലയെന്നതാണ്. ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ...