Tag: onion

സവാളയ്ക്കു വില കിലോഗ്രാമിന് 1 രൂപയായി കുറഞ്ഞു

മുംബൈ: സവാളയ്ക്കു മൊത്തവ്യാപാര വില കിലോഗ്രാമിന് 1 രൂപ. നവിമുംബൈയിലെ എപിഎംസി മൊത്ത വിപണിയിലാണ് വലുപ്പം കുറഞ്ഞ സവാളയുടെ വില കുത്തനെ താഴ്ന്നത്. ഉല്‍പന്ന വരവു കൂടിയതും ആവശ്യക്കാര്‍ കുറഞ്ഞതുമാണ് വില കുത്തനെ താഴാന്‍ കാരണം. സൂക്ഷിച്ചുവച്ച് നശിക്കുന്നത് ഒഴിവാക്കാനാണ് കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതെന്നു...

ഉള്ളിയാണ് താരം… രാജ്യത്ത് വില 200 കവിഞ്ഞപ്പോള്‍ സൗജന്യമായി ഉള്ളി നല്‍കി പുതിയ ബിസിനസ്

പുതുകോട്ട: ഉള്ളിയാണ് താരം...രാജ്യത്ത് ഉള്ളി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ബംഗളൂരുവില്‍ ഞായറാഴ്ച ഉള്ളി വില 200 രൂപവരെ എത്തി. തമിഴ്നാട്ടില്‍ 180 രൂപയാണ് ഒരു കിലോ ഉള്ളിയുടെ വില. ഉള്ളി വില ഉയരുകയും വിപണിയില്‍ ഉള്ളി ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ഉള്ളി സൗജന്യമായി...

കേന്ദ്രത്തിന് സാധിക്കാത്തത് സംസ്ഥാനം നടത്തുന്നു…!!! ഇനി 35 രൂപയ്ക്ക് സവാള ലഭിക്കും

തിരുവനന്തപുരം: കേരളത്തില്‍ സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി നാഫെഡ് വഴി നാസിക്കില്‍നിന്ന് 50 ടണ്‍ സവാള എത്തിക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സംഭരണശാലകളിലേക്കാണ് സവാള എത്തിക്കുക. ഇതിനായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നാസിക്കിലേക്ക് യാത്രതിരിച്ചു. നാസിക്കില്‍നിന്ന് കൊണ്ടുവരുന്ന സവാള കിലോയ്ക്ക്...

ഉള്ളിവില കിലോയ്ക്ക് 50 പൈസ

പുണെ: രാജ്യത്തെ ഉള്ളിയുടെ ഏറ്റവുംവലിയ മൊത്ത വിപണിയായ നാസിക്കില്‍ വലിയ ഉള്ളിയുടെ വില കിലോഗ്രാമിന് 50 പൈസ. ഈയിടെ ഉള്ളിക്ക് ലഭിച്ച ഉയര്‍ന്ന വില കിലോഗ്രാമിന് മൂന്നുരൂപയാണെന്ന് കര്‍ഷകര്‍ പറയുന്നു. പഴയ സ്‌റ്റോക്ക് ഡിസംബറിലാണ് വിറ്റഴിക്കുകയെന്നും അതിനാലാണ് വില വന്‍തോതില്‍ കുറഞ്ഞതെന്നും പുണെയിലെ അഗ്രിക്കള്‍ച്ചര്‍...

ഉള്ളി, ഉരുളക്കിഴങ്ങ് ഉത്പാദനം വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ 500 കോടി!!

ന്യൂഡല്‍ഹി: ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ കാര്‍ഷിക വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിക്കും, ഇതിനായി 500 കോടിയുടെ പ്രത്യേക പദ്ധതി സര്‍ക്കാര്‍ രൂപീകരിക്കും. സര്‍ക്കാര്‍...
Advertismentspot_img

Most Popular