തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്സുമാര്‍ ഇന്ന് രാത്രി മുതല്‍ സമരത്തിലേക്ക് നീങ്ങുകയാണ്.300 ബെഡിന് താഴെ ഉള്ള ക്യാറ്റഗറിയില്‍ ശമ്പളം തരാന്‍ കഴിയുകയുള്ളു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ സമരം. മാത്രമല്ല, കഇഡ യുകളില്‍ മൂന്ന് ബെഡുകളെ ഒന്നായി കാണാന്‍ കഴിയുകയുള്ളൂ എന്ന് മാനേജ്മന്റ്...
തിരുവനന്തപുരം: നഴ്സുമാരുടെ വേതനം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമവിജ്ഞാപനം പുറത്തിറക്കിയെങ്കിലും ചൊവ്വാഴ്ച ആരംഭിക്കുന്ന ലോങ് മാര്‍ച്ചിന് മാറ്റമുണ്ടാകില്ലെന്ന് നഴ്സുമാരുടെ സംഘടന യുഎന്‍എ. മുഖ്യമന്ത്രിയുടെ ഉത്തരവ് കയ്യില്‍ കിട്ടിയാല്‍ മാത്രമേ ലോങ് മാര്‍ച്ച് പിന്‍വലിക്കുവെന്ന് സംഘടന നേതാക്കള്‍ അറിയിച്ചു.
ശമ്പള പരിഷ്‌കരണം അംഗീകരിച്ചുവെങ്കിലും അലവന്‍സ് ലഭ്യമാക്കുമെന്ന...
തിരുവനന്തപുരം: സംസ്ഥാന സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി. നഴ്സുമാരുടെ വേതനം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമവിജ്ഞാപനം പുറത്തിറക്കി. എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാരുടെ മിനിമം വേതനം 20000 രൂപയാക്കി നിജപ്പെടുത്തിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. നഴ്സുമാര്‍ സമരം ചെയ്യേണ്ടതില്ലെന്ന് തൊഴില്‍ മന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനം ഉടന്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ശ്രമം. ശമ്പള പരിഷ്‌കരണം അട്ടിമറിക്കരുത് എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നിഴ്സുമാര്‍ ചൊവ്വാഴ്ചമുതല്‍ സമരം തുടങ്ങാനിരിക്കുന്നതിന്റെ പശ്ചാതലത്തിലാണ് കൂട്ടിയ വേതന, അലവന്‍സുകളെപ്പറ്റി സര്‍ക്കാര്‍ ഇന്നുതന്നെ വിജ്ഞാപനമിറക്കാന്‍ ശ്രമിക്കുന്നത്.
നേരത്തെ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ശന്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കുന്നത്.
ഇതേ അവശ്യമുന്നയിച്ച് അടുത്തമാസം 12 മുതല്‍ അനിശ്ചിതകാല...