Tag: north korea

അഭ്യൂഹങ്ങള്‍ക്ക് വിട: കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍

ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍. ദ് കൊറിയന്‍ സെന്‍ട്രന്‍ ന്യൂസ് ഏജന്‍സിയാണ് (കെസിഎന്‍എ) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിനു സമീപം സന്‍ചോണിലെ ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തില്‍ വെള്ളിയാഴ്ച കിം പങ്കെടുത്തെന്നാണ് സൂചന. കഴിഞ്ഞ...

ഉത്തര കൊറിയയുടെ ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടുമെന്നു ദക്ഷിണ കൊറിയ; ടൈം സോണ്‍ തുല്യമാക്കും

സോള്‍: ഉത്തര കൊറിയയുടെ ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടുമെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. വെള്ളിയാഴ്ച നടന്ന ഉച്ചകോടിയില്‍ ഇക്കാര്യം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അറിയിച്ചതായും ഇന്നിന്റെ വക്താവ് പറഞ്ഞു. കൊറിയകള്‍ക്കിടയില്‍ സമാധാനത്തിന്റെ പാലമിട്ട് വെള്ളിയാഴ്ച കിമ്മും ഇന്നും...

കിങ് ജോങ് ഉന്‍ ജന്മദിനാഘോഷ പരിപാടികള്‍ ഒഴിവാക്കി; ഉത്തര കൊറിയയില്‍ സംഭവിക്കുന്നത്…

സോള്‍: ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ രാജ്യമായ ഉത്തര കൊറിയ ക്ഷീണിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ 34ാം ജന്മദിനത്തിലെ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതാണ് രാജ്യത്തിന്റെ ക്ഷീണം ബലപ്പെടുത്തുന്ന തെളിവ്. ഉത്തരകൊറിയയുടെ ഈ വര്‍ഷത്തെ...

ഉത്തരകൊറിയ-അമേരിക്ക വാക്‌പോര് മുറുകുന്നു; കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് വൈറ്റ് ഹൗസ്

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോര് അവസാനിക്കുന്നില്ല. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മാനസികനില ചോദ്യം ചെയ്ത് വൈറ്റ് ഹൗസ്. കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് തുറന്നടിച്ചു. അമേരിക്കയെ തകര്‍ക്കാനുള്ള സ്വിച്ച്...

യുഎസ് മുഴുവന്‍ എത്തുന്ന ആണവായുധം ഞങ്ങള്‍ക്കുണ്ട്; അതിന്റെ ഒരു ബട്ടന്‍ എന്റെ ഡസ്‌കിലുമുണ്ട്; അത് അവര്‍ക്കറിയാം, അതുകൊണ്ട് യുഎസ് ഒരിക്കലും ഉത്തരകൊറിയയെ ആക്രമിക്കില്ല, ഇത് ഭീഷണിയല്ല, യാഥാര്‍ഥ്യം: കിങ് ജോങ് ഉന്‍

സോള്‍: യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ ആണവായുധങ്ങളാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍. യുഎസിനെ മുഴുവന്‍ ബാധിക്കാവുന്ന തരം ആണവായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇത് യുഎസിനും അറിയാം....
Advertismentspot_img

Most Popular

G-8R01BE49R7