കൊച്ചി: ഉച്ചക്കഞ്ഞി വിതരണത്തിനുള്ള തുക കോടതി ഉത്തരവിനെ തുടര്‍ന്നു വര്‍ധിപ്പിച്ച പിണറായി സര്‍ക്കാര്‍ മാസങ്ങളായി പ്രധാന അധ്യാപകര്‍ക്കു നല്‍കാനുള്ളതു ലക്ഷങ്ങള്‍. പണം പിരിച്ചും സമൂഹത്തിലെ വിവിധ തുറകളില്‍നിന്നു കണ്ടെത്തിയും മുന്നോട്ടു കൊണ്ടുപോകുന്ന ഉച്ചക്കഞ്ഞി വിതരണം വീണ്ടും മുടങ്ങുമെന്ന ഘട്ടത്തിലെത്തിയെന്നും അധ്യാപക സംഘടനകള്‍.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ്...