പഴയ വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പൊളിക്കൽ നയവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സ്ക്രാപ്പേജ് പോളിസി പ്രകാരം പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ വിലയിൽ അഞ്ച് ശതമാനം ഇളവ് നൽകുമെന്നാണ് നിതിൻ ഗഡ്കരിയുടെ...
ന്യൂഡല്‍ഹി: മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നതായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. വീടുകളിലെ വൈദ്യുതി ഉപയോഗിച്ചുള്ള പാചക ഉപകരണങ്ങള്‍ക്ക് സബ്സിഡി നല്‍കുമെന്നും ഗോ ഇലക്ട്രിക് പ്രചാരണ പരിപാടിക്ക് തുടക്കമിട്ടുകൊണ്ട് ഗഡ്കരി പറഞ്ഞു.
നമ്മള്‍ നിലവില്‍...
കൊറോണ വൈറസ് ലബോറട്ടറിയില്‍ നിര്‍മിക്കപ്പെട്ടതാണെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാദം പുതിയ വിവാദത്തിനു വഴി തെളിച്ചിരിക്കുകയാണ്. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വൈറസിനെക്കുറിച്ച് ഗഡ്കരി പറഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മറ്റും ചൈനയ്‌ക്കെതിരെ ഒരു ആയുധമായി ഈ വിഷയം ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍ ഈ...
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക് സഭ കഴിഞ്ഞ ദിവസമാണ് പാസാക്കിയത്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള വമ്പന്‍ ഭേദഗതികളോടെ എത്തുന്ന ബില്ലില്‍ പാര്‍ലമെന്റില്‍ ചൂടന്‍...
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കളുടെ പോലും കൈയ്യടി നേടി കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിലയിലുള്ള നിതിന്‍ ഗഡ്കരി താരമാകുന്നു. ഗഡ്കരിയുടെ പ്രവര്‍ത്തനങ്ങളെ ലോക്‌സഭയില്‍ അനുമോദിച്ച് യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും പ്രതിപക്ഷനേതാവ് മല്ലികാര്‍ജ്ജുനഖാര്‍ഗെയും വരെ പ്രതികരിച്ചു. ചോദ്യോത്തര വേളയ്ക്കിടയില്‍ ഗഡ്കരിയുടെ മന്ത്രാലയവുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരുവിധത്തിലുള്ള സഖ്യത്തിനുമില്ലെന്ന് ശിവസേന. അടുത്ത തവണ തൂക്കുമന്ത്രിസഭയാണ് നിലവില്‍വരികയെന്നും നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
സഖ്യം എന്നത് ശിവസേനയുടെ നിഘണ്ടുവിലില്ലാത്ത കാര്യമാണ്. ബിജെപി എപ്പോഴും അവരെക്കുറിച്ച് മാത്രമാണ്...