ട്രെയിനില്‍ പോകവേ തന്നെ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ജോസ് കെ മാണി എം.പിയുടെ ഭാര്യ നിഷ ജോസിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്. എട്ട് വര്‍ഷം മുന്‍പ് നടന്ന കാര്യമാണ് നിഷ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്....