ന്യൂഡൽഹി: 2025 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് 11മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. അങ്ങനെയായാൽ തുടർച്ചയായ എട്ടാമത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ഖ്യാതി നിർമ്മലാ സീതാരാമനു സ്വന്തം. തുടർച്ചയായി ആറ് ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ പേരിലായിരുന്നു മുൻ റെക്കോർഡ്....
ഈ സാമ്പത്തിക വർഷം ജിഡിപി നെഗറ്റീവ് ആയേക്കുമെന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക വർഷത്തിന്റെ രണ്ടാം മാസം എത്തിയിട്ടേയുള്ളൂ. സംരംഭകർക്കായി ഉത്തേജക പാക്കേജിൽ അനേകം പദ്ധതികളുണ്ട്. അതിന്റെ പുരോഗതിക്കനുസരിച്ചായിരിക്കും ജിഡിപി വളർച്ച. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ജിഡിപി ഇത്തവണ...
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽനിന്നു രാജ്യത്തു കരകയറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആരംഭിച്ചു.
പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജൻധൻ അക്കൗണ്ടിലൂടെ 20...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനോ ശമ്പളമോ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ 20 ശതമാനം കുറവ് വരുത്താനായി ആലോചിക്കുന്നതായി പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക ക്രമീകരണങ്ങള്‍ ശമ്പളത്തയോ പെന്‍ഷനയോ ഒരു...
ന്യൂഡല്‍ഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ...
ഡൽഹി: ബജറ്റവതരണത്തിനിടെ നിര്‍മലാ സീതാരാമന് ദേഹാസ്വാസ്ഥ്യം. ഇതേത്തുടര്‍ന്ന് ബജറ്റവതരണം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. രണ്ട് പേജ് ബാക്കി നില്‍ക്കേ, ബജറ്റവതരണം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് നീണ്ട ശേഷമാണ് അവര്‍ ബജറ്റവതരണം നിര്‍ത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ബജറ്റ്...