കോട്ടയത്ത് പ്രണയിച്ചതിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ അനുഭവിക്കേണ്ടി വന്ന ഉള്ളുരുക്കുന്ന വേദനകള്‍ തുറന്ന് എഴുതി എഴുത്തുകാരി ദീപാ നിശാന്ത്. ഇതോ ഇതിലും വേദന നിറഞ്ഞതോ ആയ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും പ്രണയം പിടിക്കപ്പെട്ട പ്രണയികള്‍...
ദീപയുടെ കുറിപ്പ് ഇങ്ങനെ
കെവിനെപ്പറ്റിയും...
കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന് മാനസിക രോഗമാണെന്നും തുടര്‍ ചികിത്സ നല്‍കണമെന്നും പിതാവ്ചാക്കോ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ നീനു മാനസിക രോഗത്തിന് ചികിത്സ നടത്തിയിരുന്നു. ഇപ്പോള്‍ വീട് മാറി നില്‍ക്കുന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടര്‍ ചികിത്സ നടത്താന്‍ കോടതി ഇടപെടണമെന്നാണ് ചാക്കോയുടെ...
കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയെന്ന് സാധൂകരിക്കുന്ന തരത്തിലുള്ള ഭാര്യ നീനുവിന്റെ മൊഴി പുറത്ത്. കെവിന്റെ സാമ്പത്തിക സ്ഥിതി എതിര്‍പ്പിനു കാരണമായി. ജാതിയെച്ചൊല്ലിയും വീട്ടുകാര്‍ കല്യാണത്തെ എതിര്‍ത്തു. എന്നിട്ടും ബന്ധത്തില്‍നിന്നു പിന്മാറാതിരുന്നതാകാം കൊലയ്ക്കു കാരണമെന്ന് നീനുവിന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം, കെവിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നു. ആന്തരികാവയവങ്ങളുടെ...
കോട്ടയം: കെവിനെ പുഴയില്‍ വീഴ്ത്തി കൊല്ലാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. നീനുവിന്റെ പിതാവ് ചാക്കോയാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. അക്രമികളെ നയിച്ചത് നീനുവിന്റെ സഹോദരന്‍ സാനുവാണ്. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
'കഴിഞ്ഞ ഞായറാഴ്ച മാന്നാനത്തെ...
കോട്ടയം: കെവിന്റെയും നീനുവിന്റെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും തന്നെ കാണാന്‍ വന്നിരുന്നെന്ന് കെവിന്റെ പിതാവ് ജോസഫസ്. തന്റെ വര്‍ക്ഷോപ്പിലെത്തിയാണ് മക്കള്‍ തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം നടത്തിക്കൊടുക്കാമെന്നും ഇവര്‍ സമ്മതിച്ചതായും ജോസഫ് പറഞ്ഞത്. എസ്എച്ച് മൗണ്ടിന് സമീപം ടൂവീലര്‍...
കോട്ടയം: കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതികളായ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയേയും പിതാവ് ചാക്കോ ജോണിനേയും കോട്ടയത്ത് എത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ഇവരെ കോട്ടയത്ത് എത്തിച്ചത്. ഇരുവരേയും ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.
പ്രതികളെ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. യാത്രസമയവും കൂടെ കണക്കിലെടുത്ത് മാത്രമാകും ഇരുവരേയും...