Tag: nazriya

നസ്രിയയുടെ പുതിയ ഫോട്ടോ വൈറല്‍; പുതിയ സിനിമയ്ക്കു വേണ്ടിയാണോ ഈ മേക്കോവർ

വിവാഹത്തിനുശേഷം സിനിമയില്‍ വീണ്ടും സജീവമായ നസ്രിയ ഭര്‍ത്താവ് ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സിലാണ് അവസാനം വേഷമിട്ടത്. സിനിമയിലെ നസ്രിയയുടെ ലുക്ക് വളരെ വ്യത്യസ്തമായിരുന്നു. ഷോര്‍ട്ട് ഹെയറില്‍ മുടി കളര്‍ ചെയ്ത താരത്തിന്റെ ട്രാന്‍സിലെ ലുക്ക് ആരാധകര്‍ക്ക് ഏറെ ഇഷ്ടമായി. അടുത്തിടെയായി നസ്രിയ ലുക്കില്‍ ഇടയ്ക്കിടെ മാറ്റം...

സൂരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കുന്നു..!!! ഒപ്പം നസ്രിയയും..

സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കുന്നു.. ഒപ്പം നസ്രിയയും. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മൂവരും ഒന്നിച്ചെത്തുന്നത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയില്‍ നസ്രിയയും സുരേഷ് ഗോപിയും രണ്ട് പ്രധാന...

പിങ്കില്‍ നസ്രിയ ഇല്ല, പകരം ശ്രിദ്ധ ശ്രീനാഥും വിദ്യ ബാലനും

പിങ്കില്‍ നസ്രിയ ഇല്ല, പകരം ശ്രിദ്ധ ശ്രീനാഥും വിദ്യ ബാലനും. അമിതാഭ് ബച്ചനും തപ്‌സി പന്നുവും പ്രധാനവേഷത്തിലെത്തിയ പിങ്കിന്റെ തമിഴ് റീമേക്കില്‍ അജിത്തിനൊപ്പം വിദ്യ ബാലനും ശ്രദ്ധ ശ്രീനാഥും വേഷമിടും. അജിത് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. കാര്‍ത്തി നായകനായെത്തിയ...

അതെ ട്രാന്‍സില്‍ എന്റെ നായിക അവള്‍ തന്നെയെന്ന് ഫഹദ്

അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി നസ്രിയ എത്തും. ഫഹദിനെ നായകനാക്കി ട്രാന്‍സില്‍ നസ്രിയ എത്തുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോല്‍ ഫഹദ് ഫാസില്‍. 'ചിത്രത്തില്‍ എന്റെ നായിക നസ്രിയയാണ്. ട്രാന്‍സിന്റെ അടുത്ത ഷെഡ്യൂള്‍ ഡിസംബറില്‍...

ബിരിയാണി വിളമ്പാന്‍ മാത്രം സെറ്റിലെത്തുന്ന നിര്‍മ്മാതാവ്…!!!

സെറ്റില്‍ ബിരിയാണി വിളമ്പാന്‍ മാത്രമെത്തുന്ന ഒരു നിര്‍മ്മാതാവായിരുന്നു നസ്രിയ എന്ന് ഫഹദ്. നസ്രിയയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വരത്തന്‍. ഫഹദും ഐശ്വര്യയുമാണ് നായികാ നകന്‍മാരായെത്തിയത്. വരത്തന് വന്‍ വരവേല്‍പ്പാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. നിര്‍മ്മാതാവെന്നതിന് പുറമേ ചിത്രത്തിനായി നസ്രിയ പാട്ടു പാടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ...

ദേശീയപുരസ്‌കാരം പുരസ്‌കാരം നിരസിക്കാന്‍ ഉണ്ടായകാരണം ഇതാണ് ഫഹദ് ഫാസില്‍

ദേശീയപുരസ്‌കാരം പുരസ്‌കാരം നിരസിക്കാന്‍ ഉണ്ടായകാരണം വെളിപ്പെടുത്തി ഫഹദ് ഫാസില്‍. ദേശീയപുരസ്‌കാരം നിരസിച്ചതില്‍ വിഷമമില്ല. അവാര്‍ഡ് കിട്ടിയില്ലായിരുന്നെങ്കിലും വിഷമമില്ലായിരുന്നു. മനോരമ ഓണ്ൃലൈന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.''പ്രസിഡന്റിന്റെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാനാണ് പോയത്. അവിടെച്ചെന്നപ്പോഴാണ് പറഞ്ഞത് വേറാരോ ആണ് അവാര്‍ഡ് തരുന്നതെന്ന്. അപ്പോ അടുത്ത...

ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്ന് അമല്‍ നീരദ്

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും മുഖ്യവേഷത്തിലെത്തിയ 'വരത്തന്‍' മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സംവിധായകന്‍ അമല്‍ നീരദിന് പറയാനുള്ളത് സഹനിര്‍മാതാവായ നസ്രിയയെക്കുറിച്ചാണ്. ഇതുപോലെയൊരു പ്രൊഡ്യൂസറെ വേറെ കണ്ടിട്ടില്ലെന്നാണ് അമല്‍ നീരദ് പറയുന്നത്. 'ആറു മണിയാവുമ്പോള്‍ പായ്ക്കപ്പ് ചെയ്യാമെന്ന് പറയുന്ന പ്രൊഡ്യൂസറാണ് നസ്രിയ....

സ്‌റ്റേജില്‍ നിന്ന് സ്‌കൂട്ടാകാന്‍ നോക്കിയ നസ്രിയയെ ചേര്‍ത്തു നിര്‍ത്തി ഫഹദ് ഫാസിലിന്റെ പ്രസംഗം

കൊച്ചി: സൈബര്‍ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം 'കൊക്കൂണ്‍ 11' ല്‍ പങ്കെടുക്കാനെത്തിയ താരദമ്പതികളായ ഫഹദിനും നസ്രിയയ്ക്കും ഇന്‍ഫോ പാര്‍ക്കില്‍ വമ്പന്‍ സ്വീകരണം. ഇന്‍ഫോ പാര്‍ക്കിലെത്തിയ താരദമ്പതിമാരെ ഹര്‍ഷാരവത്തോടെയാണ് ടെക്കികള്‍ സ്വീകരിച്ചത്. കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച്...
Advertismentspot_img

Most Popular