'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന് തുടങ്ങുന്ന ഗാനരംഗം വന്നതോട് വന്‍ പ്രശസ്തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ടാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ പ്രിയ വാര്യര്‍ സ്റ്റാര്‍ ആയത്. പ്രിയയുടെ കണ്ണിറുക്കല്‍...
വിവാഹം കഴിഞ്ഞ് 4 വര്‍ഷമായിട്ടും ജീവിതത്തില്‍ അതേ പ്രണയം കാത്തു സൂക്ഷിച്ചു മുന്നോട്ടു കൊണ്ടു പോകുന്ന താര ദമ്പതികളാണ് ഫഹദും നസ്രിയയും. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തെക്കുറിച്ചും സിനിമയേക്കുറിച്ചും ഇരുവരും മനസ്സു തുറന്നു.
ഇപ്പോഴുള്ള 'ഡിസിപ്ലിന്‍' ഉണ്ടായത് നസ്രിയയുടെ കൂടെ ചേര്‍ന്നതില്‍ പിന്നെയാണ്. ഈ...
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ഫഹദ് ഫാസിലിന് ഇന്ന് ജന്മദിനം. സിനിമാ രംഗത്ത് നിന്നും അല്ലാതെയും നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യ നസ്രിയയ്ക്കൊപ്പമാണ് ഇത്തവണയും താരം പിറന്നാള്‍ ആഘോഷിച്ചത്.
ഫഹദിന്റെ പിറന്നാളിന് മുറിക്കാന്‍ വളരെ സ്പെഷ്യല്‍ ആയ ഒരു കേക്കും നസ്രിയ കരുതിയിരുന്നു....
മലയാളി പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന വരത്തന്‍. നടിയും ഫഹദിന്റെ ജീവിത പങ്കാളിയുമായ നസ്രിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ നിര്‍മ്മാണം മാത്രമല്ല, ചിത്രത്തില്‍ നസ്രിയ ഒരു പാട്ടും പാടുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍...
നസ്രിയ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ കൂടെ വന്‍ വിജയമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ആര്‍.ജെ മൈക്കിനോപ്പമുള്ള നസ്രിയയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഭര്‍ത്താവും നടനുമായ ഫഹദിന്റെ ഒരു സിനിമയിലെ ഡയലോഗ് ആണ് നസ്രിയ ഡബ്മാഷ് ചെയ്തിരിക്കുന്നത്.
പ്രേഷക ഹൃദയം കീഴടക്കി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ് അഞ്ജലി മേനോന്‍ ചിത്രം കൂടെ. ജോഷ് എന്ന ചേട്ടന്റെയും ജെനിന്‍ എന്ന അനിയത്തിക്കുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിയും നസ്രിയയുമാണ് പ്രധാന കഥാപാത്രങ്ങളായ ജേഷ്ടനേയും അനിയത്തിയേയും അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നസിയയുടെയും പൃഥ്വിരാജിന്റെയും അമ്മയായി എത്തിയത് മാലാ പാര്‍വതിയായിരുന്നു....
വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേള എടുത്ത് നസ്രിയ കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രതതിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. നാലു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ തിരിച്ചെത്തിയിരിക്കുന്നത്. വിവാഹ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് നസ്രിയ പറയുന്നത് ഇങ്ങനെയാണ്.
വിവാഹ ശേഷം ഫഹദിനൊപ്പം നില്‍ക്കുന്ന...