Tag: NATIONAL HIGH WAY

ദേശീയപാതകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും ഇനി കേന്ദ്രം നേരിട്ട്…

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ദേശീയപാതകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും ഇനി ദേശീയപാത അതോറിറ്റി നേരിട്ടുനടത്തും. ഇതുവരെ റോഡ്-ഗതാഗത, ദേശീയപാതാ മന്ത്രാലയം (മോര്‍ത്ത്) വഴി അനുവദിക്കുന്ന ഫണ്ടുപയോഗിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് അറ്റകുറ്റപ്പണി നടത്തിയിരുന്നത്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനത്തോടെ പാതകളില്‍ സംസ്ഥാനത്തിന് ഉത്തരവാദിത്വമില്ലാതായി. ദേശീയപാതകളുടെ റീച്ചുകള്‍ അടിയന്തരമായി...

കോഴിക്കോട് ബൈപാസ് ആറുവരിയാക്കും, കുതിരാന്‍ തുരങ്കത്തിന് തടസം വനംവകുപ്പ്; ദേശീയപാതയില്‍ കേരളത്തിന് ആശങ്ക വേണ്ട; പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഗഡ്കരി

ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. മണ്ണുത്തി-വടക്കാഞ്ചേരി പാത, കൊല്ലത്തെയും കോഴിക്കോട്ടെയും ബൈപ്പാസുകള്‍, ആലപ്പുഴ പാത, ദേശീയപാതാ വികസനത്തിന് നഷ്ടപരിഹാരം നല്‍കുന്നതിലെ അപാകം തുടങ്ങിയ വിഷയങ്ങളില്‍ എം.പി.മാര്‍ പരാതിയുടെ കെട്ടഴിച്ചു. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ടി.എന്‍....

ദേശീയപാത സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നിര്‍ത്തി വെക്കണമെന്ന കേന്ദ്ര ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. ദേശീയ പാത വികസനത്തിനായി കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കണമെന്നാണ്...
Advertismentspot_img

Most Popular

G-8R01BE49R7