അവാര്‍ഡിന് വേണ്ടിയല്ല, സിനിമയ്ക്ക് വേണ്ടിയാണ് താന്‍ അഭിനയിക്കുന്നതെന്ന് ഫഹദ് ഫാസില്‍. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിയ സന്തോഷം പങ്കുവെയ്ക്കുന്നതിനിടെയാണ് ഫഹദ് മനസ് തുറന്നത്. മലയാളത്തില്‍ ആയതുകൊണ്ടാണ് ഇതുപോലെയുള്ള മികച്ച സിനിമകള്‍ ലഭിച്ചതെന്നും ഫഹദ് പറഞ്ഞു.
'സിനിമ ചെയ്തു തുടങ്ങിയ സമയത്ത് എന്റെ ഏറ്റവും വലിയ...