Tag: national

തന്നെ പീഡിപ്പിക്കുകയോ, കൊലപ്പെടുത്തുകയോ ചെയ്‌തേക്കാം; കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക

ന്യൂഡല്‍ഹി: തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കത്‌വ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിക്കും. താന്‍ പീഡനത്തിന് ഇരയാകുന്നതിനോ കൊല്ലപ്പെടുന്നതിനോ സാധ്യതയുണ്ട്. ഒരുപക്ഷേ കോടതിയില്‍ പ്രാക്ടീസ് ചെയ്യാനും അവര്‍ അനുവദിച്ചേക്കില്ലെന്നും ദീപിക പറയുന്നു. ഹിന്ദു...

അംബേദ്കറെക്കുറിച്ച് സംസാരിക്കാന്‍ പോയ ജിഗ്‌നേഷ് മേവാനിയെ വിമാനത്താവളത്തില്‍ തടഞ്ഞു

ജയ്പൂര്‍: ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. രാജസ്ഥാനില്‍ റാലി സംഘടിപ്പിക്കാന്‍ എത്തിയപ്പോഴാണു സംഭവം. റാലിക്കു നിശ്ചയിച്ചിരുന്ന നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതിനെ തുടര്‍ന്നാണു മേവാനിയെ തടഞ്ഞതെന്നു പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയേയും ബാബാ സാഹബ് അംബേദ്കറിനെയും കുറിച്ചു...

എട്ടാംക്ലാസുകാരിയെ മൂന്നുപേര്‍ പീഡിപ്പിച്ചു

റാഞ്ചി: എട്ടാംക്ലാസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൂന്നുപേര്‍ പീഡിപ്പിച്ചു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി അടുത്ത ഗ്രാമത്തിലേക്ക് കുടിവെള്ളം ശേഖരിക്കാന്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 31-നാണ് സംഭവം. സമീപത്തുള്ള കാട്ടിലേക്കുകൊണ്ടുപോയി ഒരുരാത്രി മുഴുവന്‍ പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്നു രാവിലെ ഗ്രാമത്തില്‍...

എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ് ഒതുക്കാന്‍ പ്രധാന ആസൂത്രകന്‍ ചിലവാക്കിയത് ലക്ഷങ്ങള്‍

ശ്രീനഗര്‍: കഠുവയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ് ഒതുക്കാന്‍ പ്രധാന ആസൂത്രകന്‍ ചിലവാക്കിയത് ലക്ഷങ്ങള്‍. സംഭവത്തിനു ശേഷം സഞ്ജി റാം തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചത് 10 ലക്ഷം രൂപയെന്ന് കണ്ടെത്തിയിരിക്കുന്നത്. കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിച്ച പ്രാദേശിക പോലീസുദ്യോഗസ്ഥര്‍ക്കാണ് പിന്‍വലിച്ച...

അടുത്ത തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നരേന്ദ്ര മോദി തോല്‍ക്കുമെന്നു ‘പ്രവചനം’

ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തോല്‍ക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ'പ്രവചനം'ബിജെപി. 2019ലെ തിരഞ്ഞെടുപ്പില്‍ സ്വന്തം വിജയത്തെക്കുറിച്ചാണു രാഹുല്‍ ആശങ്കപ്പെടേണ്ടതെന്നു ബിജെപി 'ഉപദേശിച്ചു'. 'ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അമ്മ സോണിയ...

ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

ഡല്‍ഹി: ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധനവ്. 2017–-18 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 6.84 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 5.43 കോടിയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വന്‍ കുതിപ്പാണ് ഇത്തവണ ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ...

ദലിത് പ്രക്ഷോഭത്തിന് പിന്നില്‍ മായാവതിയാണെന്ന് ആരോപണം: എംഎല്‍എ അറസ്റ്റില്‍

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ദലിത് പ്രക്ഷോഭത്തിന് പിന്നില്‍ ബിഎസ്പി നേതാവ് മായാവതിയാണെന്ന് ആരോപണം. മീററ്റിലെ ഹസ്തിനപുര്‍ എംഎല്‍എയായ യോഗേഷ് വര്‍മയെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു്. കലാപത്തിന്റെ പ്രധാന ആസൂത്രകന്‍ അറസ്റ്റിലായ എംഎല്‍എ ആണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മന്‍സില്‍...

ഭാരത ബന്ദില്‍ വ്യാപക അക്രമം, വെടിവയ്പ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

ഭുവനേശ്വര്‍: 1989ലെ പട്ടികജാതി, പട്ടിക വര്‍ഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും അക്രമം. പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. അക്രമസംഭവങ്ങളില്‍ ഒരാള്‍...
Advertismentspot_img

Most Popular

G-8R01BE49R7