Tag: national

അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; ഭര്‍ത്താവ് ഭാര്യയെ കൊന്നു

ഗുരുഗ്രാം: ഫേയ്‌സ്ബുക്കിനും വാട്ട്ആപ്പിനും അടിമയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ മുഴുകിയ ഭാര്യ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നലില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നത്. ഗുരുഗ്രാമിലെ സെക്ടര്‍ 32 ലാണ് സംഭവം. വ്യാഴാഴ്ച്ച രാത്രിയിലാണ് ലക്ഷ്മിയെ (32) ഭര്‍ത്താവ് ഹരിഓം( 35) സെക്ടര്‍ 32ലെ...

നോട്ടു ക്ഷാമം താല്‍കാലികം; എടിഎമ്മികളില്‍ ഉടന്‍ പണം എത്തുമെന്ന് അരുണ്‍ ജയറ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തു ചിലയിടത്തുണ്ടായ കറന്‍സി ക്ഷാമം താല്‍കാലികമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി. ചില സ്ഥലങ്ങൡ എടിഎമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണു ജയ്റ്റ്‌ലി സമൂഹമാധ്യമമായ ട്വിറ്ററിലൂടെ പ്രതികരിച്ചത്. 'രാജ്യത്തെ കറന്‍സി ലഭ്യത വിലയിരുത്തിയിട്ടുണ്ട്. ആവശ്യത്തിലേറെ കറന്‍സി പ്രചാരത്തിലുണ്ട്. ബാങ്കുകളിലും നോട്ടുകള്‍ ലഭ്യമാണ്. ചില...

സല്‍മാന്‍ ഖാന് വിദേശയാത്രയ്ക്ക് അനുമതി

ഡല്‍ഹി: വിദേശയാത്ര പോകാന്‍ സല്‍മാന്‍ ഖാന് കോടതി അനുമതി. ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിദേശ യാത്രയക്ക് അനുമതി നല്‍കിയത്. മെയ് 25 മുതല്‍ ജൂലൈ 10 വരെ കാനഡ, നേപ്പാള്‍, യുഎസ്എ എന്നിവിടങ്ങളില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി...

വീണ്ടും എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ലഖ്നൗ: കഠുവയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ വിട്ടിമാറുന്നതിന് മുമ്പ് വീണ്ടും എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ എട്ടയിലാണ് എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം...

ജയലളിതയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ സെക്രട്ടറി

ചെന്നൈ: ജയലളിതയെ ചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോകുന്നതിനെ ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നതായി ജയയുടെ മുന്‍ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.എന്‍. വെങ്കട്ടരമണന്‍. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷനു മുന്‍പാകെയാണു കെ.എന്‍. വെങ്കട്ടരമണന്‍ ഇക്കാര്യം പറഞ്ഞത്. കമ്മിഷന്‍ ചെയര്‍മാന്‍ വിരമിച്ച ജസ്റ്റിസ് എ. അറുമുഖസ്വാമിക്കുമുന്‍പാകെ...

തെരഞ്ഞെടുപ്പിനായി ജിപിഎസ് ഘടിപ്പിച്ച കാറുകള്‍ തയ്യാറായി

ബംഗലൂരു: വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം(ജിപിഎസ്) ഘടിപ്പിച്ച കാറുകള്‍ തയ്യാറാക്കി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനായാണ് ഈ സംവിധാനം. മെയ് 12നാണ് കര്‍ണാടക നിയമസഭയിലെ 224 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് ഫലപ്രഖ്യാപനം. മാര്‍ച്ച് 27ന് മുഖ്യ തെരഞ്ഞെടുപ്പ്...

മക്കാ മസ്ജിദ് സ്ഫോടനക്കേസ്: ആര്‍എസ്എസ് നേതാവുള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു

ഹൈദരാബാദ്: 2007 ലെ മക്കാ മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് എന്‍ഐഎ കോടതിയുടെ വിധി. കേസില്‍ സ്വാമി അസീമാനന്ദ അടക്കമുള്ളവരെയാണ് കോടതി വെറുതെവിട്ടിരിക്കുന്നത്. 2007 മെയ് 18 നാണ്...

പ്രധാനമന്ത്രി വീണ്ടും വിദേശ സന്ദര്‍ശനത്തിന്…

ന്യൂഡല്‍ഹി: സ്വീഡനിലേക്കും യുകെയിലേക്കുമുള്ള അഞ്ച് ദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. വ്യാപാര, നിക്ഷേപ, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. ഇന്ത്യ-നോര്‍ഡിക് സമ്മേളനത്തിലും കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് മീറ്റിങ്ങിലും മോദി പങ്കെടുക്കും....
Advertismentspot_img

Most Popular