Tag: national

ബഹ്‌റയെ എന്‍ഐഎ പുറത്താക്കിയത് ഭീകരന്‍ യാസിന്‍ ഭട്കല്‍ പിടിയിലായ വിവരം പുറത്തുവിട്ടതിന്

ന്യൂഡല്‍ഹി : ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ യാസിന്‍ ഭട്കല്‍ പിടിയിലായതു സംബന്ധിച്ച വിവരം പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ദേശീയ അന്വേഷണ ഏജന്‍സിയില്‍നിന്ന് ഒഴിവാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം. വിവരം പുറത്തുവിട്ടത് ആരെന്നു വ്യക്തമായ രാത്രിയില്‍ത്തന്നെ ബെഹ്‌റയെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു നല്‍കുകയായിരുന്നു. ഭീകരന്‍ ഡേവിഡ്...

വോട്ടിങ് മെഷീനില്‍ അട്ടിമറി: മെഷീന്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്ന് സ്ഥിരീകരണവുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു.എന്നാല്‍ വൈദ്യുതി തകരാറാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ...

രാമക്ഷേത്ര നിര്‍മ്മാണം:ഒരു ലക്ഷം പേരെ പ്രതീക്ഷിച്ച ആര്‍ എസ് എസ് റാലിയില്‍ പങ്കെടുത്തത് 100 പേരടുത്ത്

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യവുമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആര്‍.എസ്.എസ് റാലിയില്‍ പങ്കെടുത്തത് നുറോളം പേര്‍ മാത്രം. ഒരുലക്ഷത്തിനടുത്ത് ആളുകള്‍ എത്തുമെന്നായിരുന്നു സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്. ആര്‍.എസ്.എസിന്റെ തന്നെ ഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ചാണ് സങ്കല്‍പ രഥയാത്ര എന്ന പേരില്‍ റാലി...

കര്‍ഷകര്‍ ആരോടും സൗജന്യം ചോദിച്ചിട്ടില്ല, അവരുടെ അവകാശമാണ് ചോദിക്കുന്നതെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷകര്‍ ആരോടും സൗജന്യ സമ്മാനം ചോദിച്ചിട്ടില്ലെന്നും അവരുടെ അവകാശമാണ് ചോദിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധിഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പാര്‍ലമെന്റിന് മുന്നിലേക്ക് നടത്തിയ മെഗാ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍....

കര്‍ഷക മാര്‍ച്ച്: ‘അയോധ്യയല്ല, വായ്പ എഴുതിത്തള്ളുകയാണ് ആവശ്യം’ സമരത്തിന് എത്തിയത് തലയോട്ടിയുമായി, നഗ്‌നരായി മാര്‍ച്ചു ചെയ്യുമെന്നും കര്‍ഷകരുടെ ഭീഷണി

ന്യൂഡല്‍ഹി: 'അയോധ്യയല്ല, വായ്പ എഴുതിത്തള്ളുകയാണ് ആവശ്യം' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള കര്‍ഷക മാര്‍ച്ച് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള മാര്‍ച്ചിനാണു കര്‍ഷക സംഘനകള്‍ പദ്ധതിയിടുന്നത്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം കര്‍ഷക സംഘടനകളാണ് ദില്ലി ചലോ എന്നുപേരിട്ടിരിക്കുന്ന മാര്‍ച്ചില്‍...

പോണ്‍ ചിത്രങ്ങളോടുള്ള ആസക്തി: നാവിക സേന കമാന്‍ഡര്‍ ഭാര്യയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു

പൂനെ: നാവിക സേന കമാന്‍ഡര്‍ ഭാര്യയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി. പങ്കുവെച്ചു. പോണ്‍ ചിത്രങ്ങളോടുള്ള ആസക്തിയുള്ള നാവികസേന കമാന്‍ഡര്‍ക്കെതിരെ ആര്‍മി മുന്‍ ഓഫീസറായ ഭാര്യ തന്നെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് തന്റെ അശ്ലീല ചിത്രങ്ങള്‍...

ഭാര്യമാരെ ഉപേക്ഷിച്ചു നാടുവിടുന്ന പ്രവാസികളായ ഭര്‍ത്താക്കന്മാരെ ‘പിടികൂടാന്‍’ കേന്ദ്രസര്‍ക്കാര്‍…!!!!

ഹൈദരാബാദ്: ഭാര്യമാരെ ഉപേക്ഷിച്ച് ഗള്‍ഫ് നാടുകളില്‍ പോയി ജീവിക്കാമെന്ന് ആരുപ്രതീക്ഷിക്കണ്ട. നാടുവിടുന്ന പ്രവാസികളായ ഭര്‍ത്താക്കന്മാരെ 'പിടികൂടാന്‍' കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.ഇതുസംബന്ധിച്ച് ചില നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ 25 പ്രവാസികളുടെ പാസ്‌പോര്‍ട്ട്...

ഹൈസിസ് വിക്ഷേപം വിജയകരം: 30 വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചാണ്, പി.എസ്.എല്‍.വി. സി-43 റോക്കറ്റ് കുതിച്ചുയര്‍ന്നത്

ചെന്നൈ: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.58-നായിരുന്നു വിക്ഷേപണം. ഹൈസിസിന് ഒപ്പം 30 വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചാണ്, പി.എസ്.എല്‍.വി. സി-43 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഹൈസിസ്. ഭൂമിയുടെ...
Advertismentspot_img

Most Popular

G-8R01BE49R7