Tag: nasa

സ്ത്രീ പുരുഷന്മാരുടെ നഗ്ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്ക്, ലക്ഷ്യം അന്യഗ്രഹജീവികൾ…

അന്യഗ്രഹജീവികള്‍ക്കായുള്ള മനുഷ്യന്റെ തിരച്ചില്‍ ആരംഭിച്ചിട്ട് കാലമേറെയായിട്ടുണ്ട്. ഇപ്പോഴിതാ അന്യഗ്രഹജീവികളെ ചൂണ്ടയിട്ട് പിടിക്കാന്‍ പുതിയൊരു മാര്‍ഗവുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. സ്ത്രീപുരുഷന്മാരുടെ നഗ്ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ച് അന്യഗ്രഹജീവികളെ ഭൂമിയിലേക്ക് ആകര്‍ഷിക്കുകയാണ് നാസയുടെ പുതിയ തന്ത്രം! മനുഷ്യരുടെ ചിത്രങ്ങള്‍ ഏതെങ്കിലും അന്യഗ്രഹ ജീവികള്‍ക്ക് ലഭിച്ചാല്‍...

ഇന്ത്യന്‍ വംശജയായ ഭവ്യ ലാല്‍ നാസ സ്റ്റാഫിനെ നയിക്കും

വാഷിംഗ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫായി ഇന്ത്യന്‍ വംശജയായ ഭവ്യ ലാലിനെ നിയമിച്ചു. മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആണവ ശാസ്ത്രത്തില്‍ ബിരുദം സ്വന്തമാക്കിയ ഭവ്യയുടെ സ്ഥാനലബ്ധി യുഎസിലെ സുപ്രധാന വകുപ്പുകളില്‍ ഇന്ത്യന്‍ വംശജര്‍ ഇടംപിടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി. നാസയുടെ...

‘ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച’യെന്നും ‘ സ്ത്രീയുടെ നിലവിളി ‘ നാസ പുറത്തുവിട്ട ശബ്ദ വിഡിയോ ഞെട്ടിക്കുന്നത്

പ്രപഞ്ചത്തിലെ ഒരു നെബുലയുടെ 'ശബ്ദ'ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോ പുറത്ത് വിട്ട് ബഹിരാകാശ ഏജന്‍സിയായ നാസ ഏവരേയും ഞെട്ടിച്ചിരുന്നു. ഈ വീഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും പല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 'ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച'യെന്നും ' സ്ത്രീയുടെ നിലവിളി 'യെന്നുമൊക്കെയാണ് പലരും...

കൊറോണവൈറസിന്റെ സാറ്റലൈറ്റ് ഡേറ്റയ്ക്കായി നാസ

കൊറോണവൈറസിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനായി യുഎസ് ബഹിരാകാശ ഏജന്‍സി നാസ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ), ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി (ജാക്സ) എന്നിവയുമായി സഹകരിക്കും. കൊറോണവൈറസ് മഹാമാരിയോടുള്ള ആഗോള പ്രതികരണവും പരിസ്ഥിതിയും സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനവും കാണിക്കുന്ന സാറ്റലൈറ്റ് ഡേറ്റയുടെ ഡാഷ്ബോര്‍ഡ് ജൂണ്‍ 25...
Advertismentspot_img

Most Popular