കൊച്ചി:വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയുടെ ഓര്‍മ്മകള്‍ പങ്കിട്ട് സംഗീത സംവിധായകന്‍ ബിജിപാല്‍. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശാന്തിയുമൊത്ത് ആലപിച്ച ഗാനം പങ്കിട്ടാണ് ഭാര്യയ്ക്ക് മുന്‍പില്‍ ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ചത്. 'ശരദിന്തു മലര്‍ദീപ നാളം നീട്ടി..' എന്ന ഗാനത്തിന്റെ അണ്‍കവര്‍ വേര്‍ഷനാണ് ബിജിപാല്‍ പങ്കുവെച്ചത്.
'വിവാഹ വാര്‍ഷികം...
സഹോദരന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത്തിന് പിന്തുണയുമായി ഗോപി സുന്ദറും ടീമും. ഗോപി സുന്ദറിനൊപ്പം ഗായകരായ സിതാര കൃഷ്ണകുമാര്‍, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ എന്നിര്‍ ചേര്‍ന്നു പാടിയ 'കൂടപ്പിറപ്പിന്റെ ഓര്‍മ്മതന്‍ തീയില്‍' എന്നു തുടങ്ങുന്ന ഗാനം...
മുംബൈ: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവിനായി കഠിനാധ്വാനം നടത്തുന്നതിനിടയില്‍ കളിമാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. നീലക്കുപ്പായത്തില്‍ കണ്ടിട്ട് നാള് കുറേ ആയെങ്കിലും ഇന്ത്യന്‍ ആരാധകരുടെ മനസില്‍ ഇന്നും താരമാണ് സുരേഷ് റെയ്ന. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു റെയ്ന...