മുംബൈ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ യുവാവ് ഷൂ ലെയ്സുകൊണ്ട് കഴുത്ത് ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം.ഹരിദാസ് നിര്‍ഗുഡെയെന്ന ആളാണ് 20 കാരിയായ സുഹൃത്ത് അങ്കിതയെ കൊലപ്പെടുത്തിയത്. ഫേസ്ബുക്ക് വഴി സുഹൃത്തുക്കളായതായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച നിര്‍ഗുഡെ അങ്കിതയെ സ്വന്തം...
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘമെന്ന് പോലീസ്. ഫെബ്രുവരി 12 രാത്രിയാണ് എടയന്നൂരില്‍ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ഇന്നലെ...
നാഗ്പുര്‍: മാധ്യമപ്രവര്‍ത്തകന്റെ അമ്മയും മകളും കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയില്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലെ നദിക്കരയിലാണു ദുരൂഹസാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് പ്രാദേശിക പത്രലേഖകന്‍ രവികാന്ത് കംബ്ലയുടെ മാതാവ് ഉഷ കംബ്ല(52)യെയും ഒരുവയസ്സുകാരിയായ മകള്‍ രാഷിയെയും കാണാതായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ സിപിഐഎം ബന്ധമുള്ളവരെന്ന് സൂചന. കൊലപാതകം നടന്ന് ആറാം ദിവസമായിട്ടും പൊലീസ് പ്രതികളെ പിടികൂടാത്തതില്‍ വ്യാപാ പ്രതിഷേധമുണ്ട്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്ത് മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ കൊലപാതക കേസ് നിര്‍ണായ വഴിത്തിരിവിലേക്ക്. ശുഹൈബിന്റെ മരണത്തിന് തൊട്ട് മുമ്പ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി അടക്കം രാഷ്ട്രീയ കൊലപാതക കേസുകളിലെ 19 പ്രതികള്‍ക്ക് കൂട്ടത്തോടെ ജയില്‍ വകുപ്പ് പരോള്‍ നല്‍കിയതിന്റെ രേഖകള്‍ പുറത്ത്. കഴിഞ്ഞ...
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പൊലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്താനായില്ല.
ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്....
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് സൂചന. ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നു. കാറിലെത്തിയ നാലംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് റോഡരികിലെ തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഇരുകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ഇദ്ദേഹം...