താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചവര്‍ അംഗത്വത്തിന് ആദ്യം മുതലെ അപേക്ഷ തരണമെന്ന് പ്രസിഡന്റ് മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമണ്‍ ഇന്‍ കളക്റ്റീവ് അംഗമായ നടി പദ്മപ്രിയ. പ്രസിഡന്റ് എപ്പോഴും പറയുന്നത് താന്‍ ഇരയോടൊപ്പമാണെന്നാണ്. അങ്ങനെയുളള ഒരാള്‍ ഈ നിലപാട് എടുക്കുന്നത് ശരിയാണോ. ഞങ്ങള്‍ സംഘടനയില്‍ നിന്ന്...
കൊച്ചി: നടന് ദീലീപ് എം.എം.എം.എയില്‍ നിന്ന് രാജിവച്ചതായി പ്രസിഡന്റ് മോഹന്‍ലാല്‍. ദീലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. രാജി സ്വീകരിച്ചതായും മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന എം.എം.എം.എ അവെയ്ലബിള് എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഡബ്ല്യുസിസി അംഗങ്ങളെ മോഹന്‍ലാല്‍ വീണ്ടും...
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ഇന്ന് ചേരുമെന്ന് റിപ്പോര്‍ട്ട്. നിര്‍വാഹക സമിതിയിലെ ലഭ്യമായ അംഗങ്ങളെ ഉള്‍പ്പെടുത്തി മോഹന്‍ലാലിന്റെ അധ്യക്ഷതയിലായിരിക്കും യോഗം. ദിലീപുമായി ബന്ധപ്പെട്ടും അല്ലാതെയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളില്‍ 'അമ്മ'യിലെ അംഗങ്ങള്‍...
കൊച്ചി: സംഘടനയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തീവ്രശ്രമങ്ങളുമായി നടീനടന്മാരുടെ സംഘടനയായ 'അമ്മ'. ജനറല്‍ബോഡി യോഗം ഉടനെ വിളിച്ച് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്. പ്രസിഡന്റ് മോഹന്‍ലാലിനും ഈ അഭിപ്രായംതന്നെയാണെന്നാണ് സൂചന. ഡബ്ല്യു.സി.സി. ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് പിന്നാലെ വ്യത്യസ്ത നിലപാടുകളുമായി ജഗദീഷും സിദ്ദിഖും രംഗത്തുവന്നത്...
കൊച്ചി: താര സംഘടനയായ അമ്മയ്ക്കെതിരെ ഡബ്ല്യൂസിസിയുടെ പത്രസമ്മേളനവും അമ്മയുടെ മറുപടിയും വലിയ വാര്‍ത്തയായതാണ്. താരസംഘടനയിലെ ഭിന്നത് മറനീക്കി പുറത്തുവരുകയും ചെയ്തു. താരസംഘടനയുടെ വക്താവ് എന്ന നിലയില്‍ ജഗദീഷ് ആണ് ഡബ്ല്യൂസിസി ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നത് . തൊട്ടുപിന്നാലെ സിദ്ദിഖും കെ പി എ...
കൊച്ചി: ഡബ്ല്യു.സി.സി ആരോപണങ്ങള്‍ എല്ലാം 100 ശതമാനം കഴമ്പുള്ളതാണ്. അതിന് ധൈര്യം കാണിച്ച ആ കുട്ടികളെ അഭിനന്ദിക്കണമെന്നും ലിബര്‍ട്ടി ബഷീര്‍. ചാനലില്‍ വരുന്ന നാലഞ്ച് ആളുകള്‍ മാത്രമേ ഇവരുടെ ഒപ്പം ഉള്ളൂ എന്ന് വിചാരിക്കരുത് നല്ലൊരു വിഭാഗം ആളുകള്‍ ഇവരുടെ പിറകിലുണ്ട്. പിന്നെ മഞ്ജു...
കൊച്ചി: ഡബ്ല്യു.സി.സിയിലെ കുട്ടികള്‍ക്കൊപ്പമാണ് എന്റെ പരിപൂര്‍ണ പിന്തുണയും അവര്‍ക്കൊപ്പം ഉണ്ടെന്നും ലിബര്‍ട്ടി ബഷീര്‍. നടന്മാര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ ഇവിടെയും വന്നു കൊണ്ടിരിക്കുകയാണ്. അലന്‍സിയര്‍ക്കെതിരേ മുകേഷിനെതിരേ.. അങ്ങനെ. മറ്റു ഭാഷളില്‍ ആരോപണം ഉയര്‍ത്തിയവര്‍ക്കൊപ്പമാണ് സിനിമാലോകം. ഇവിടെ അങ്ങനെയല്ല. ഇതെല്ലാം ഇവിടെയേ നടക്കൂ. മറ്റുള്ള സംസ്ഥാനങ്ങളില്‍...
കൊച്ചി: അമ്മ എന്ന സംഘന പൊളിഞ്ഞു പോകാന്‍ ഒരാളും ആഗ്രഹിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍. കാരണം നിരവധി പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നുണ്ട്. നിലനില്ക്കേണ്ട സംഘടനയാണ് അമ്മ. പക്ഷേ, ദിലീപിന്റെ പക്ഷം ചേര്‍ന്ന്, ദിലീപിന് വേണ്ടി വാദിക്കുമ്പോഴാണ് മോഹന്‍ലാല്‍ അവിടെ നിസ്സാരനായി പോകുന്നത്. മോഹന്‍ലാല്‍ ഒരു സംഘടനയുടെ...