കാലിഫോര്‍ണിയ: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ. പാര്‍ലമെൻ്ററി സമിതി സമന്‍സ് അയച്ചതിന് പിന്നാലെയാണ് മെറ്റ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സുക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശം പല രാജ്യങ്ങളെ സംബന്ധിച്ചും സത്യമാണെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ശരിയായിരുന്നില്ലെന്ന്...
സാൻഫ്രാൻസിസ്കോ: ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഉടമകളായ മെറ്റ തേർഡ് പാർട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാം ഉപേക്ഷിച്ചതായി റിപ്പോർട്ട്. എക്സിലെ കമ്മ്യൂണിറ്റി നോട്സ് പ്രോഗ്രാം പോലെയൊരു സൗകര്യം ഏർപ്പെടുത്താനാണു നീക്കം. ഫാക്ട് ചെക്കിങ് പ്രോഗ്രാമുകൾക്ക് ന്യൂനതകളുണ്ടെന്നു മെറ്റ പറഞ്ഞു. ഉപയോക്താക്കൾ തന്നെ വിവരങ്ങളുടെ ആധികാരികത നിർണയിക്കുന്നതാണു കമ്യൂണിറ്റി...
കാലിഫോര്‍ണിയ: പ്രമുഖ സാമൂഹികമാധ്യമ സ്‌ഥാപനമായ ഫെയ്‌സ്ബുക്ക് ഇനി മുതല്‍ മെറ്റ എന്നറിയപ്പെടും. ഫെയ്‌സ്ബുക്ക് മെറ്റയായെങ്കിലും കമ്പനിയുടെ കീഴില്‍വരുന്ന ആപ്ലിക്കേഷനുകളുടെ പേര് മാറില്ല. ഇന്‍സ്‌റ്റഗ്രാമും വാട്ട്‌സ് ആപ്പും ഇനി മെറ്റയുടെ കീഴിലായിരിക്കും.
ഇന്നലെ നടന്ന ഫേസ്‌ബുക്ക് കണക്‌ടില്‍ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് ആണ് പേരുമാറ്റം പ്രഖ്യാപിച്ചത്....