അര്‍ജന്റീനയും പോര്‍ച്ചുഗലും ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും മെസിയുടേയും റൊണാള്‍ഡോയുടേയും താരപ്രഭയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന് ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ നിരന്തരം ഉയര്‍ത്തുന്ന ചോദ്യമാണ്. എന്നാല്‍, ഫുട്ബോള്‍ പ്രണയം റഷ്യയിലെ ദമ്പതികളുടെ ജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണ്.
ആര്‍സനും ഭാര്യ ല്യുദ്മിലയുമാണ് അതിരു...
മോസ്‌ക്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പോരില്‍ ഫ്രാന്‍സും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ അര്‍ജന്റീന നിരയില്‍ ആദ്യ ഇലവനില്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍ ഇല്ല. പകരം ക്രിസ്റ്റ്യന്‍ പാവോനാണ് ഇടംപിടിച്ചത്. കഴിഞ്ഞ കളിയില്‍ നിന്ന് ഈ ഒരു മാറ്റമാണ് അര്‍ജന്റീന വരുത്തിയിരിക്കുന്നത്. എയ്ഞ്ചല്‍ ഡി മരിയ,...
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ആരാധകരുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടു. ലയണല്‍ മെസ്സി, മാര്‍ക്കോസ് റോഹോ എന്നീ വീരനായകരിലൂടെ അനിവാര്യമായ വിജയം അര്‍ജന്റീന നേടിയെടുത്തു. ഉദ്വേഗം നിറഞ്ഞ മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്പ്പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. മെസ്സിയുടെ മിന്നുന്ന വലംകാലന്‍ ഷോട്ടിലൂടെ നേടിയ പ്രതീക്ഷ...
കൊച്ചി:മെസിയുടെയും അര്‍ജന്റീനയുടെയും വിജയത്തിന് വേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കൈ ഉയര്‍ത്തുന്നവരുടെ കൂട്ടത്തില്‍ മലയാളികളുടെ നീണ്ട നിരയുമുണ്ട്. കേരളമൊട്ടാകെ മെസിയുടെ കൂറ്റന്‍ കട്ട്ഔട്ട് നിറയുകയാണ്. കേരളത്തിലെ ആരാധകരുടെ ആവേശം സാക്ഷാല്‍ മെസിയും ഏറ്റെടുത്തിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെസ്സി ആരാധകരുടെ ആവേശപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി ലയണല്‍...
മോസ്‌കോ: ലോകകപ്പിലെ നവാഗതരായ ഐസ്ലാന്‍ഡിനെതിരെ സമനിലയില്‍ കുരുങ്ങിയ അര്‍ജന്റീന ജയം മാത്രം മുന്നില്‍ കണ്ട് ഇന്ന് കളത്തിലിറങ്ങും. ആദ്യ മത്സരത്തില്‍ നൈജീരിയയെ പരാജയപ്പെടുത്തിയ ക്രൊയേഷ്യയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയതിന്റെ ക്ഷീണത്തില്‍ ആണ് യോര്‍ഗെ സാംപോളിയുടെ അര്‍ജന്റീന. അടുത്ത റൗണ്ടിലേക്ക് എത്താന്‍...
തിരുവനന്തപുരം: അര്‍ജന്റീനയുടെ നിലപാടിന് പ്രശംസയുമായി മന്ത്രി എം.എം മണി. ' അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും ' എന്ന കുറിപ്പോടെ ഫെയ്സ്ബുക്കിലാണ് മന്ത്രി പ്രശംസ അറിയിച്ചിരിക്കുന്നത്.ജറുസലേമില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇസ്രയേല്‍-അര്‍ജന്റീന സൗഹൃദ മത്സരത്തില്‍ നിന്ന് അര്‍ജന്റീന...