Tag: MERIN NURSE

ഫിലിപ്പ് സ്വകാര്യചിത്രങ്ങൾ പകര്‍ത്തി; ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ചിരുന്നു

മെറിനെയും കുട്ടിയെയും കൊന്ന് താനും ജീവനൊടുക്കുമെന്ന് മകളുടെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി നെവിൻ എന്ന ഫിലിപ്പ് മാത്യു(34) നേരത്തെയും ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് മെറിന്റെ പിതാവ് ജോയി. ഫിലിപ്പിന് അമേരിക്കയിൽ കാര്യമായ ജോലിയില്ലായിരുന്നു. മകൾക്ക് ലഭിക്കുന്ന ശമ്പളം പൂർണമായി ചെലവഴിച്ചിരുന്നത് ഫിലിപ്പാണ്. ഇയാൾ ശവപ്പെട്ടി വരെ...

മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്‌കാരം അടുത്ത ശനിയാഴ്‌ച അമേരിക്കയിൽ നടത്തും

അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ നഴ്‌സ്‌ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് മൃതദേഹം അമേരിക്കയിൽ നിന്നു നാട്ടിലെത്തിക്കാൻ സാധിക്കാത്തത്. മെറിന്റെ ശരീരത്തിൽ 17-ാം കുത്തുകളേറ്റിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ മൃതദേഹം എംബാം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് ആശുപത്രി അധികൃതർ അമേരിക്കയിലുള്ള മെറിന്റെ ബന്ധുക്കളെയും...

ആശുപത്രിക്കു പുറത്ത് 45 മിനിറ്റോളം ഫിലിപ്പ് മെറിനെ കാത്തുനിന്നു, ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി, സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

യുഎസിലെ മയാമിയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിന്‍ ജോയി (28) യെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിക്കു പുറത്ത് ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍) 45 മിനിറ്റോളം കാത്തുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. മെറിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ദൃക്‌സാക്ഷിയെ...

മെറിനോട് സംസാരിച്ച് എല്ലാം തീർപ്പാക്കണമെന്നാണ് പറഞ്ഞത്; കുഞ്ഞിനും മെറിനുമൊപ്പവും ജീവിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും ഫിലിപ്പ് പറഞ്ഞു; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍…

അമേരിക്കയില്‍ കൊല്ലപ്പെട്ട നഴ്‌സ് മെറിനും ഭര്‍ത്താവ് ഫിലിപ്പും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഏതൊരു കുടുംബത്തിലും ഉള്ളതായിരുന്നുവെന്നും സംഭവ ദിവസം ഫിലിപ്പിനെ പ്രകോപിച്ച കാര്യമെന്താണെന്ന് അറിയില്ലെന്നും സുഹൃത്തുക്കള്‍. എല്ലാം സംസാരിച്ച് തീർക്കണം, ഇനി ഒരുമിച്ച് ജീവിക്കണം- മെറിനെ കാണാൻ പോകുന്നതിന് മുമ്പ് ഭർത്താവ് നിവിൻ എന്ന ഫിലിപ്പ് മാത്യു...

ഭാര്യയ്ക്കു തന്നേക്കാള്‍ മികച്ച ജോലി, ആദ്യം വാക്കുതര്‍ക്കങ്ങള്‍, ഇത്ര ക്രൂരമായി മെറിനെ കൊല്ലുമെന്ന് ഒരിക്കലും കരുതിയിയില്ല

അമേരിക്കയില്‍ നഴ്‌സായ മെറിന്‍ ജോയ് കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മലയാളികളും മലയാളി പ്രവാസി ലോകവും. മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത് 2016ല്‍ ആണ്. വിവാഹ ശേഷമാണ് മെറിന്‍ അമേരിക്കയിലേക്ക് പോകുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ സന്തോഷമായിരുന്നെങ്കിലും പിന്നീട് ഇരുവരുടെയും ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7