തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ചൂണ്ടിക്കാണിച്ച് സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തുന്ന ചര്‍ച്ചയില്‍ ബസ് ഉടമകള്‍ സംതൃപ്തി രേഖപ്പെടുത്തി സമരം അവസാനിപ്പിക്കുമെന്നാണ് വിവരം. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബസ്...
മലയാളികളുടെ ഇഷ്ടതാരം സൗബിന്‍ ഷാഹിര്‍ സൂപ്പര്‍താരം മമ്മൂട്ടിയെ ആദ്യം കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ രസകരമായ അനുഭവം താരം തന്നെ പങ്കുവെച്ചിരിക്കുയാണ്. അന്ന് സൗബിന്‍ സിനിമയില്‍ സഹായിയായി പ്രവര്‍ത്തിക്കുന്ന കാലം. ആ കഥ പറയുകയാണ് സൗബിന്‍. സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിന്റെ ജിസിസി റിലീസിനോടനുബന്ധിച്ച് ദുബൈയില്‍ നടത്തിയ...