യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ദുരുപയോഗപ്പെടുത്തിയാൽ കർശന നടപടിയെന്ന് അധികൃതർ. വാഹനയാത്രകളിലെ ഇളവുകൾ ഉൾപ്പെടെയുള്ളവയിൽ വിട്ടുവീഴ്ച അനുവദിക്കില്ല. കാറുകളിൽ 3 പേരിൽ കൂടുതൽ യാത്ര ചെയ്താൽ 3,000 ദിർഹം പിഴ ചുമത്തും. ഒന്നിലേറെ പേരുണ്ടെങ്കിൽ മാസ്ക് ധരിക്കണം.
കുടുംബാംഗങ്ങൾ ആണെങ്കിൽ മൂന്നിലധികം ആൾക്കാർക്ക് യാത്ര ചെയ്യാം....
കോവിഡിന്റെ പശ്ചാത്തലത്തിൽ യുഎസ് ജനപ്രതിനിധിസഭയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും മാസ്ക് ധരിക്കണമെന്ന് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി. ചേംബറിനെ അഭിസംബോധന ചെയ്യുമ്പോൾ മാസ്ക് മാറ്റാൻ അനുവദിക്കുമെന്നും പെലോസി വ്യക്തമാക്കി. മാസ്ക് ധരിക്കാൻ വിസമ്മതിച്ച റിപ്പബ്ലിക്കൻ അംഗം ട്രംപിന്റെ അടുത്ത അനുയായി കൂടിയായ ലൂയി ഗോഹ്മെർന്...
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർജിക്കൽ മാസ്‌കുകള്‍ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കേന്ദ്രം ഇളവു വരുത്തി. പ്രതിമാസം നാല് കോടി സർജിക്കൽ മാസ്കുകളും 20 ലക്ഷം മെഡിക്കൽ കണ്ണടകളും കയറ്റുമതി ചെയ്യാൻ അനുമതി നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
കൊറോണ വൈറസ്...
കൊവിഡ് വ്യാപനം തടയാന്‍ പൊതുനിരത്തുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. പാലിച്ചില്ലെങ്കില്‍ ശിക്ഷ ഉറപ്പാണ്. മനുഷ്യര്‍ക്ക് മാത്രമല്ല ഈ നിയമം മൃഗങ്ങള്‍ക്കും ബാധകമാണെന്ന് പറയുകയാണ് കാന്‍പൂരിലെ ഒരു വിഭാഗം പോലീസുകാര്‍. മാസ്‌ക് ഇടാതെ റോഡില്‍ അലഞ്ഞുതിരിഞ്ഞ ആടിനെ അവര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കാന്‍പൂരിലെ ബെക്കന്‍ഗഞ്ച് സ്റ്റേഷന്‍...
ജാര്‍ഖണ്ഡില്‍ പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും. മന്ത്രിസഭ പാസാക്കിയ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും ലോക്ഡൗണ്‍ ലംഘിച്ചാല്‍ രണ്ട് വര്‍ഷം...
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഇത്തരം മാസ്‌കുകള്‍ വൈറസിനെ പുറത്തേക്കു വിടുന്നതിനെ പ്രതിരോധിക്കില്ലെന്നും രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
പൊതുജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍95 മാസ്‌കുകള്‍...
കോവിഡില്‍നിന്നു രക്ഷ നേടാന്‍ ഏറ്റവും സഹായിക്കുന്നത് ഫെയ്‌സ് മാസ്‌കുകള്‍തന്നെയെന്നു പഠനം. ഇത് വൈറസ് പടരുന്നതിനെ കുറയ്ക്കുന്നതാണ് കാരണം. വാള്‍മാര്‍ട്ട് ആണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മാസ്‌ക് ധരിക്കുകയും കൈകള്‍ അടിക്കടി വൃത്തിയാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ രണ്ടു മാസത്തിനുള്ളില്‍ കൊറോണയെ തടുക്കാന്‍ സാധിക്കുമെന്ന്...