വിവാഹ കഴിഞ്ഞ് ഭര്‍തൃവീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ ആക്രമിച്ച ശേഷം വധുവിനെ തട്ടിക്കൊണ്ടു പോയി. ആറു പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച രാവിലെ കാറിലെത്തി പെണ്‍കുട്ടി സഞ്ചരിച്ച വാഹനം തടഞ്ഞു കുട്ടിയെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു. ഉദയ്പൂറിലാണ് സംഭവം നടന്നത്.
ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും വരനെ പുറത്തേക്ക് തള്ളിയിട്ടു...
ജയ്പൂര്‍: വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുമെന്ന് സിആര്‍പിഎഫ് ജവാന്‍. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ വികാസ് ഖട്ഗാവട് ആണ് വ്യത്യസ്തമായ വിവാഹക്ഷണക്കത്തുമായി മാതൃകയായത്.
വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ട, ലഭിക്കുന്ന പണം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കായുള്ള ഫണ്ടിലേക്ക് നല്‍കുമെന്നാണ്...
നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മാസികയാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ജോലിസംബന്ധമായ വിഷയങ്ങളിലും ഒരുമിച്ച് സമയം കണ്ടെത്തുന്ന കാര്യത്തിലുമെല്ലാം ദമ്പതികള്‍ തമ്മില്‍ എപ്പോഴും വഴക്കിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദമ്പതികളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ്...
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശിന്റെ വിവാഹം വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ഇപ്പോഴും വാര്‍ത്തകളില്‍ നിറയുകയാണ് ഈ വിവാഹം...
മരുമകള്‍ ശ്ലോകയ്ക്ക് നിത അംബാനി സമ്മാനമായി നല്‍കിയത് വജ്ര നെക്ലേസ് ആണെന്നും 300 കോടിയാണ് ഇതിന്റെ വിലയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'വുമണ്‍സ്...
ഹൈദരാബാദ്: അനം മിര്‍സയെയും അസദിനെയും കായികരംഗത്തിന് അത്ര പരിചയമുണ്ടാവില്ല. ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയാണ് അനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകനാണ് അസദ്.
ഇപ്പോഴിതാ സാനിയയുടെ സഹോദരിയും അസ്ഹറുദ്ദീന്റെ മകനും വിവാഹിതരാവാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഈ വര്‍ഷം...
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ രാജസ്ഥാന്‍ യുവാവിന് പാകിസ്താനി യുവതിയുമായുള്ള വിവാഹം മാറ്റിവെക്കേണ്ടി വന്നു. ഈ മാസം എട്ടാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹമാണ് പാകിസ്താനിലേയ്ക്കുള്ള യാത്ര അസാധ്യമായ സാഹചര്യത്തില്‍ നീട്ടിവെക്കാന്‍ തീരുമാനിച്ചത്.
രാജസ്ഥാനിലെ ഖേജദ്കാ പാര്‍...
കൊച്ചി: ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചതിന് മറുപടിയുമായി അമ്പിളി ദേവി രംഗത്ത്. സിനിമകളിലൂടെയും മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അമ്പിളി ദേവിയുടെയും സീരിയല്‍ നടന്‍ ആദിത്യന്റെയും വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കൊല്ലം കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍...
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. ബാല്യകാലസഖിയായ കിഞ്ചല്‍ പരീഖാണ് വധു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്‌സര്‍ ഗ്രാമത്തിലെ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.
ദിഗ്‌സറയിലെ കുടുംബ ക്ഷേത്രത്തില്‍ വച്ച്...