കൊച്ചി:ടൊവിനോ നായകനായി എത്തിയ മറഡോണ തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.വിഷ്ണു നാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചെമ്പന്‍ വിനോദ് , ടിറ്റോ വില്‍സണ്‍, ശരണ്യ എന്നിവര്‍ ആണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.
കൊച്ചി:തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുന്ന ഓണക്കാല റിലീസ് ചിത്രമാണ് മറഡോണ. ചിത്രത്തിലെ സര്‍വ്വഗുണ സമ്പന്നനല്ലാത്ത ഒരു നായകനെ അവതരിപ്പിക്കാന്‍ തയ്യാറായതിന് യുവതാരം ടൊവീനോയെ അഭിനന്ദിക്കുകയാണ് നടി നവ്യാ നായര്‍. ടൊവീനോയുടെ ഇതുവരെയുള്ള കരിയറിലെ മികച്ച പ്രകടനമായാണ് മറഡോണയിലെ അഭിനയത്തെ നവ്യ വിലയിരുത്തുന്നത്.
മറഡോണയെ...
കൊച്ചി:മെയ് മാസത്തില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മറഡോണയുടെ റിലീസ് മാറ്റി വെച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ജൂണ്‍ 22 എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടൊവീനോ. ഈ ഡേറ്റ് ഉറപ്പിച്ചതാണേ ഇനി മാറ്റമുണ്ടാകില്ലെന്നും ടൊവീനോ എടുത്തു പറയുന്നു.
ഇന്ന്...