Tag: manjeswaram

നഗ്‌നനാരീപൂജയും ദുര്‍മന്ത്രവാദവും..! ഇതും നമുക്ക് ചുറ്റും നടക്കുന്നുണ്ട്..!!

സ്‌കൂള്‍ അധ്യാപികയുടെ കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദവും നഗ്‌നനാരീപൂജയുമെന്നു സംശയം. കേസില്‍ മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാധ്യാപകനും സഹായി മിയാപദവ് സ്വദേശിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കര്‍ണാടക കഴിഞ്ഞ ദിവസം നിരോധിച്ച നഗ്‌നനാരീപൂജ കാസര്‍ഗോഡ് അതിര്‍ത്തി മേഖലയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ...

കള്ളവോട്ട്: സുരേന്ദ്രന്‍ കേസില്‍നിന്ന് പിന്മാറി; മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ്

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പിന്മാറി. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന കേസ് പിന്‍വലിക്കാന്‍ സന്നദ്ധമാണെന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയെ അപേക്ഷയിലൂടെ അറിയിക്കും. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കും. കേസ് പിന്‍വലിച്ചാലും രാഷ്ട്രീയമായി നേരിടുമെന്നും ലീഗും...

മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖ് അന്തരിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു. 63 വയസായിരുന്നു. കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ആലമ്പാടി ജുമാ മസ്ജിദില്‍ വൈകീട്ട് അഞ്ച് മണിക്കാണ് ഖബറടക്കം. മുസ്ലീം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമായ പി.ബി.അബ്ദുള്‍ റസാഖ് 2011...
Advertismentspot_img

Most Popular