Tag: manikandan

ഹനാന്‍ മീന്‍ എടുക്കാന്‍ ചമ്പക്കര മാര്‍ക്കറ്റില്‍ വരാറുണ്ടെന്ന് നടന്റെ വെളിപ്പെടുത്തല്‍

കൊച്ചി: കോളേജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റ ഹനാന്‍ എന്ന പെണ്‍കുട്ടിയെ അനുകൂലിച്ച് നടന്‍ മണികണ്ഠന്‍ രംഗത്ത്. എറണാകുളം പാലാരിവട്ടം തമ്മനത്ത് മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന ഹനാന്റെ വാര്‍ത്ത സത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തുവന്നിരുന്നു. ഈ വാദങ്ങളെയെല്ലാം തളളിയാണ് നടന്‍...

കുപ്രസിദ്ധകൊലയാളി റിപ്പര്‍ ചന്ദ്രന്റെ ജീവിതം സിനിമയാകുന്നു, നായകനായി എത്തുന്നത്…

സെവന്‍ ജി സിനിമാസ്, കാസര്‍കോട് സിനിമാസ് എന്നിവയുടെ ബാനറില്‍ നവാഗതനായ സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന 'റിപ്പര്‍' എന്ന ചിത്രത്തില്‍ കമ്മട്ടിപ്പാടം ഫെയിം മണികണ്ഠന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേരളത്തിലെ കുപ്രസിദ്ധനായ കൊലയാളി റിപ്പര്‍ ചന്ദ്രന്റെ ജിവിതമാണ് സിനിമയാകുന്നത്. ആളുകളെ തലക്കടിച്ച് കൊലപ്പെടുത്തിയിരുന്ന...
Advertismentspot_img

Most Popular

G-8R01BE49R7