Tag: man

ചിമ്പാന്‍സികളിലെ അജ്ഞാത രോഗം മനുഷ്യരിലേക്കും പടരുമെന്ന് മുന്നറിയിപ്പ്

ഫ്രീടൗണ്‍: ആഫ്രിക്കയിലെ ചിമ്പാന്‍സികളില്‍ അജ്ഞാത രോഗം കണ്ടെത്തിയെന്ന് ഗവേഷണ സംഘം. ഇതു മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. മനുഷ്യന് ജനതകഘടനയില്‍ കുരങ്ങുകളുമായി 98 ശതമാനത്തോളം സാമ്യമുള്ളതാണ് അജ്ഞാത രോഗം പിടിപെടുമെന്ന ഭീതിക്ക് കാരണം. സിയേറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തിലാണ് അജ്ഞാത...

പുഴ മധ്യത്തില്‍ സെല്‍ഫി എടുക്കാന്‍ ഫോണ്‍ കടിച്ചുപിടിച്ച് നീന്തിയ യുവാവ് മുങ്ങി മരിച്ചു

വരാപ്പുഴ: ഇപ്പോള്‍ എല്ലാവര്‍ക്കും സെല്‍ഫി ഭ്രമം ആണ്. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ എല്ലാംതന്നെ സെല്‍ഫി എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. പലരും സാഹസികമായാണ് സെല്‍ഫികള്‍ പകര്‍ത്തുന്നത്. ഇങ്ങനെ അതിസാഹസം കാണിച്ച യുവാവിനാണ് ഇപ്പോള്‍ ദുരന്തം ഉണ്ടായിരിക്കുന്നത്. പുഴയുടെ മധ്യത്തിലുള്ള ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍...

കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവിന് യുവതി കൊടുത്തത് എട്ടിന്റെ പണി!!! സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി കൈകാര്യം ചെയ്തു. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം. ശല്യം ഉണ്ടായിട്ടും പല സ്ത്രീകളും പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയപ്പോള്‍ ടെക്നോപാര്‍ക്കില്‍ ജോലിക്കു ചേരാനെത്തിയ പെണ്‍കുട്ടി ധൈര്യപൂര്‍വ്വം പ്രതികരിക്കുകയായിരുന്നു. അപമര്യാദയായി...

കൂട്ടുകാരന്‍ ചതിച്ചു; പ്രവാസി മലയാളി ഗള്‍ഫില്‍ ജയിലിലായി; ഒടുവില്‍ ശാപമോക്ഷം

കാഞ്ഞങ്ങാട്: ജീവിതം രക്ഷപ്പെടാനായി വീടും നാടും വിട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനം കയറുന്നവരുടെ സ്വപ്‌നങ്ങള്‍ വാനോളമായിരിക്കും. എന്നാല്‍ ഇങ്ങനെ ഗള്‍ഫിലേക്ക് ചേക്കേറിയ ഒരു പ്രവാസി മലയാളിക്ക് ഉണ്ടായ ദുരനുഭവമാണ് ഇത്. ഏറെക്കാലത്തെ ദുരിതങ്ങള്‍ക്ക് ശേഷം ഒടുവില്‍ സ്വാതന്ത്ര്യം നേടിയ അവസ്ഥയാണ് കാഞ്ഞങ്ങാട് സ്വദേശിയായ റാഷിദിന്റേത്....

ഇന്ത്യന്‍ പുരുഷന്മാര്‍ ഭീരുക്കള്‍!!! ആവശ്യമില്ലാത്തിടത്ത് എത്തി നോക്കി അഭിപ്രായം പറയുന്നു; വിവാദ വെളിപ്പെടുത്തലുമായി മന്ദിരാ ബേദി

ഇന്ത്യന്‍ പുരുഷന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും അവതാരകയുമായ മന്ദിരാ ബേദി. ഇന്ത്യന്‍ പുരുഷന്മാര്‍ ഭീരുക്കളാണെന്നാണ് ബേദി തുറന്നടിച്ചത്. സെലിബ്രിറ്റികളുടെ ജീവിതത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്കെന്തോ അവകാശമുള്ളതുപോലെയാണ് ഇത്തരക്കാര്‍ ഇടപെടുന്നതെന്നും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പോലും എത്തിനോക്കി നിര്‍ദാക്ഷിണ്യം വിമര്‍ശിക്കാനും മടികാണിക്കാത്തവരാണ് ഇവരെന്നും മന്ദിരാ ബേദി പറഞ്ഞു. സറീന്‍...
Advertismentspot_img

Most Popular

G-8R01BE49R7